രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം തരംഗമെന്ന് വിദഗ്‌ധർ
ന്യൂഡെൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് രാജ്യം. നിലവിലെ കോവിഡ് വ്യാപനം മൂന്നാം തരംഗം തുടങ്ങിയതിന്റെ സൂചനയാണെന്ന് വ്യക്‌തമാക്കി കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവൻ എൻഎൻ അറോറ. കൂടാതെ മെട്രോ...
കണ്ടെയ്ൻമെന്റ് സോണിലെ ജീവനക്കാർ ഓഫിസിലെത്തേണ്ട; നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സ്‌ഥാപനങ്ങൾക്കും, ജീവനക്കാർക്കും പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്രം. ഇത് പ്രകാരം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന ജീവനക്കാർ ഓഫിസുകളിൽ എത്തേണ്ടതില്ല. കൂടാതെ അണ്ടർ...
കോവിഡ് ആശങ്കകളിൽ പുതിയ പ്രതീക്ഷ; വാക്‌സിൻ സ്വീകരിച്ച് 30 ലക്ഷത്തോളം കൗമാരക്കാർ
ന്യൂഡെൽഹി: 15-18 വയസ് വരെയുള്ള കൗമാരക്കാരുടെ വാക്‌സിനേഷന് ഇന്ന് പ്രതീക്ഷയോടെ തുടക്കം. 30 ലക്ഷത്തോളം കൗമാരക്കാരാണ് ഇന്ന് രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്ന്...
റെയിൽവേ ട്രാക്കിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം; എമർജൻസി ബ്രേക്കിട്ട് ട്രെയിൻ
മുംബൈ: റെയിൽവേ ട്രാക്കിൽ കിടന്നയാളെ രക്ഷിക്കാൻ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി. മുംബൈയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മുംബൈ സബർബൺ റെയിൽവേ നെറ്റ്‌വർക്കിലെ സേവ്രി സ്‌റ്റേഷനിലാണ് സംഭവം. ട്രെയിൻ...
ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ അയ്യായിരം പേജുള്ള കുറ്റപത്രത്തിൽ കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന്...
തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ അപകടം; 50ഓളം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ കാളകൾ വിരണ്ടോടി അപകടം. 50ഓളം പേർക്കാണ് അപകടത്തെ തുടർന്ന് പരിക്കേറ്റത്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന ഊർ തിരുവിഴക്കിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ...
ബെംഗളൂരു റെഡ് സോണില്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവൽസര ആഘോഷത്തിലെ...
ഗ്രാമത്തിലേക്ക് റോഡിനായി സമരം ചെയ്‌ത സ്‌ത്രീ സമരസ്‌ഥലത്ത് മരിച്ചു
ആഗ്ര: യുപിയിൽ ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യുവതി മരിച്ചു. 81 ദിവസം സമരം നടത്തിയ 48കാരിയായ റാണി ദേവിയാണ് കഴിഞ്ഞ ദിവസം സമരസ്‌ഥലത്ത് മരണത്തിന് കീഴടങ്ങിയത്.
അജീജ് പുര...








































