കോവിഡ് ഇന്ത്യ; 8,077 രോഗമുക്‌തി, 6,563 രോഗബാധ, കേരളത്തിൽ 2,995 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,563 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 8,077 പേർ രോഗമുക്‌തി നേടിയപ്പോൾ 132 മരണങ്ങളും രാജ്യത്ത് റിപ്പോർട്...
കർണാടകയിൽ 5 പേർക്കുകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
ബെംഗളൂരു: കർണാടകയിൽ ഞായറാഴ്‌ച അഞ്ച് ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതോടെ സംസ്‌ഥാനത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 13 ആയി.
ധാർവാഡ്, ഭദ്രാവതി, ഉഡുപ്പി, മംഗളൂരു...
ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. പാകിസ്‌ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ്...
ഉത്തരേന്ത്യയിൽ അതിശൈത്യം; വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യത
ന്യൂഡെൽഹി: ജനുവരി അടുത്തതോടെ ഉത്തരേന്ത്യയിൽ അതി ശൈത്യം. വടക്കൻ സംസ്‌ഥാനങ്ങളിൽ അടുത്ത വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നുദിവസം ഡെൽഹിയടക്കമുള്ള വടക്കു-പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ...
43 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്‌റ്റിൽ
രാമേശ്വരം: തമിഴ്‌നാട്ടില്‍ നിന്നുള്ള 43 മൽസ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്‌റ്റ് ചെയ്‌തു. ഇവര്‍ സഞ്ചരിച്ചിരുന്ന ആറ് ബോട്ടുകളും പിടിച്ചെടുത്തു.
ഡിസംബര്‍ 18ന് കടലില്‍ പോയ മൽസ്യ തൊഴിലാളികൾ കച്ചാത്തീവ് ദ്വീപില്‍ മീന്‍...
യുപി മുഖ്യമന്ത്രി ഫോൺ ചോർത്തുന്നു; അഖിലേഷ് യാദവ്
ലഖ്‌നൗ: യുപി സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തന്റേത് ഉള്‍പ്പെടെ എസ്‌പി നേതാക്കളുടെ ഫോണ്‍ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്നാണ് അഖിലേഷിന്റെ ആരോപണം....
എംപിമാരുടെ സസ്‌പെൻഷൻ; അഞ്ചു പാർട്ടികളെ ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്രസർക്കാർ
ഡെൽഹി: രാജ്യസഭയിൽ മോശം പെരുമാറ്റം നടത്തിയെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്‌ത എംപിമാരിൽ അഞ്ചു പാർട്ടിയിൽ നിന്നുള്ള നേതാക്കൻമാരെ മാത്രം ചർച്ചയ്‌ക്ക് വിളിച്ചു കേന്ദ്രസർക്കാർ. ആഗസ്‌റ്റ് 11ന് രണ്ട് സിപിഎം, സിപിഐ എംപിമാർ ആറ്...
തമിഴ്‌നാട്ടിൽ വനിതാ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി
ചെന്നൈ: കര്‍ണാടകയിലെ വനിതാ മാവോവാദി പ്രഭ എന്ന സന്ധ്യ തമിഴ്‌നാട് പോലീസില്‍ കീഴടങ്ങി. ഒളിവിലായിരുന്ന സന്ധ്യ ഞായറാഴ്‌ച ഉച്ചയോടെ തിരുപ്പത്തൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നിൽ ഹാജരാവുകയായിരുന്നു. തുടർന്ന് ഇവരെ സംസ്‌ഥാന സര്‍ക്കാര്‍...







































