കുനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയില്ലെന്ന് റിപ്പോർട്
ന്യൂഡെൽഹി: സംയുക്‌ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു....
കനത്ത മഴ തുടരുന്നു; ചെന്നൈ ഉൾപ്പടെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്
ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ ചെന്നൈ ഉൾപ്പടെ 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്‌ഥാനത്ത് നാളെ...
കോണ്‍ഗ്രസ് രാജ്യത്തിനൊരു പ്രശ്‌നമാണ്; യോഗി ആദിത്യനാഥ്
ലഖ്‌നൗ: റായ്ബറേലിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും വേരായി പ്രവര്‍ത്തിക്കുകയാണെന്ന് യോഗി ആരോപിച്ചു.
സംസ്‌ഥാനത്തെ...
യുപി തിരഞ്ഞെടുപ്പ്; ഹിന്ദുത്വ അജണ്ട ഉറപ്പിച്ച് ബിജെപി
ലഖ്‌നൗ: വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട ഉറപ്പിച്ച് ബിജെപി. അയോധ്യയും രാമക്ഷേത്രവും തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള ആയുധങ്ങളെന്ന് നേതാക്കളുടെ പ്രസ്‌താവനകളിൽ നിന്ന് വ്യക്‌തം.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാന്‍ ഒരുത്തനും ധൈര്യപ്പെടില്ലെന്നാണ് കേന്ദ്ര...
മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ അപകടം; മരണം 12 ആയി ഉയർന്നു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ മരണം 12 ആയി ഉയർന്നു. തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചിട്ടുള്ളത്. 13 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ ആളുകളെ നരെയ്‌നെ...
തിക്കിലും തിരക്കിലും അപകടം; മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ 6 മരണം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലുള്ള കത്രയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. 6 പേരാണ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. കൂടാതെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഇന്ന് പുലർച്ചയോടെയാണ്...
ഒമൈക്രോൺ മരണം; രാജ്യത്ത് രണ്ടായി ഉയർന്നു
ജയ്‌പൂർ: രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം റിപ്പോർട് ചെയ്‌തു. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചത്. ഒമൈക്രോൺ ബാധിതനായി ഉദയ്‌പൂരിലുള്ള ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 73കാരനാണ് ഇപ്പോൾ മരിച്ചത്.
കഴിഞ്ഞ 21ആം...
പനിയും ശരീര വേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്, ഒമൈക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി കേന്ദ്രം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്‌റ്റുകളും സെല്‍ഫ് ടെസ്‌റ്റിംഗ് കിറ്റുകള്‍...








































