സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് വെടിയേറ്റു
ചെന്നൈ: സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ പതിനൊന്നുകാരന് വെടിയേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്‌ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുടിക്കാണ് തലയിൽ വെടിയേറ്റത്. കുട്ടി തഞ്ചാവൂർ മെഡിക്കൽ കോളേജ്...
ഒമൈക്രോൺ ആശങ്കയിൽ ഡെൽഹി; രോഗബാധിതരുടെ എണ്ണത്തിൽ വർധന
ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപന ആശങ്കയിൽ രാജ്യതലസ്‌ഥാനം. ഡെൽഹിയിലെ ഒമൈക്രോൺ സമൂഹവ്യാപന സാധ്യത സർക്കാർ തള്ളിയിട്ടില്ല. യാത്രാ പശ്‌ചാത്തലം ഇല്ലാത്തവർക്കും ഒമൈക്രോൺ സ്‌ഥിരീകരിക്കുന്നതായും, നിലവിൽ കോവിഡ് ബാധിതരാകുന്ന 46 ശതമാനം പേരും ഒമൈക്രോൺ ബാധിതരാണെന്നും...
ഗാന്ധിജിക്കെതിരായ വിവാദ പരാമർശം; വിമർശിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: മഹാത്‌മാ ഗാന്ധിയെ കുറിച്ച് ആൾദൈവം കാളിചരൺ മഹാരാജ് നടത്തിയ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ പ്രിയങ്ക ബിജെപിയെ കുറ്റപ്പെടുത്തി. മഹാത്‌മാഗാന്ധിയെ ആക്രമിക്കാനും അദ്ദേഹത്തിന്റെ ആദർശങ്ങളെ പരസ്യമായി വിമർശിക്കാനും...
ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ
റായ്‌പൂർ: മഹാത്‌മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തുകയും ചെയ്‌ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്‌റ്റിൽ. റായ്‌പൂർ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. ഭാഗേശ്വർ ഡാമിന് സമീപം ഒരു വാടകയ്‌ക്ക്...
നാഗാലാൻഡിൽ അഫ്‌സ്‌പ 6 മാസത്തേക്ക് കൂടി നീട്ടി
കൊഹിമ: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്‌പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. ഡിസംബര്‍ ആറിന് 21 പാരാ...
മാദ്ധ്യമ പ്രവർത്തകർ ന്യൂസും വ്യൂസും കൂട്ടിചേർക്കുന്നത് അപകടകരം; ചീഫ് ജസ്‌റ്റിസ് എൻവി രമണ
ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഏറ്റുമുട്ടല്‍ രാഷ്‌ട്രീയത്തിന്റെയും മൽസര പത്ര പ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്‌റ്റിസ്...
കോവിഡ് രൂക്ഷമാകുന്നു; രാജ്യത്ത് 13,154 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 45 ശതമാനം വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്....
നെഹ്‌റു റോഡിന്റെ പേര് മാറ്റി സിക്കിം; ഇനിമുതൽ നരേന്ദ്രമോദി മാർഗ്
ന്യൂഡെൽഹി: സിക്കിമിലെ ജവഹർലാൽ നെഹ്‌റു മാർഗ് എന്നറിയപ്പെട്ട റോഡ് ഇനിമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും. സിക്കിം ഗവർണർ ഗംഗ പ്രസാദ് പ്രധാനമന്ത്രിയുടെ പേര് നൽകിയ റോഡ് ഉൽഘാടനം ചെയ്‌തു. കോവിഡ്...








































