ഒമൈക്രോൺ ബാധിതർ വർധിക്കുന്നു; കൂടുതൽ പേരും ഡെൽഹിയിൽ
ന്യൂഡെൽഹി: ഒമൈക്രോൺ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ രാജ്യത്ത് വർധന. നിലവിൽ 781 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്.
കഴിഞ്ഞ 24 മണിക്കൂറിലും ഏറ്റവും കൂടുതൽ ഒമൈക്രോൺ...
കോവിഡ് വ്യാപനം; ഡെൽഹിയിലെ സിനിമ തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡെൽഹി സർക്കാർ. സിനിമ തിയേറ്ററുകൾ ഉടൻ തന്നെ അടക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്‌കൂളുകൾ, കോളേജുകൾ, ജിംനേഷ്യങ്ങൾ എന്നിവയും അടച്ചിടാൻ സർക്കാർ...
തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ശീതതരംഗത്തിന് വീണ്ടും സാധ്യത
ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്‌തമായിരിക്കുമെന്നും, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നീ സംസ്‌ഥാനങ്ങളിൽ ജനുവരി...
പുതുച്ചേരിയിൽ കർശന നിയന്ത്രണം; പൊതുസ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
പുതുച്ചേരി: പുതുവൽസര ആഘോഷങ്ങളുമായി ബന്ധപെട്ട് പുതുച്ചേരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും മാളുകളിലും രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതുവരെ 5.40 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്....
ഭക്ഷ്യ വിഷബാധ; പൂനെയിൽ 31 വിദ്യാർഥിനികൾ ആശുപത്രിയിൽ
പൂനെ: ഭക്ഷ്യ വിഷബാധയെ തുടർന്ന് 31 വിദ്യാർഥിനികൾ ആശുപത്രിയിൽ. പൂനെ കുസ്ഗാവിലെ ഫ്ളോറ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നവ് ഗുരുകുൽ പരിശീലന കേന്ദ്രത്തിലെ പെൺകുട്ടികളെയാണ് ഇന്നലെ മുതൽ ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്...
ഉടൻ ഇടപെടണം; ഡോക്‌ടർമാരുടെ സമരത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ
ന്യൂഡെൽഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ റസിഡന്റ് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ ഉടൻ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
“ഡോക്‌ടർമാരോട് പോലീസ് കാട്ടിയ ക്രൂരതയെ ഞങ്ങൾ ശക്‌തമായി അപലപിക്കുന്നു. അവരുടെ...
ജെഎൻയു സർക്കുലർ സ്‍ത്രീവിരുദ്ധം; ദേശീയ വനിതാ കമ്മീഷന്‍
ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പുറത്തിറക്കിയ ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള സര്‍ക്കുലര്‍ സ്‍ത്രീ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍. ആണ്‍സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന് എവിടെയാണ് അതിര്‍വരമ്പ് വേണ്ടതെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കണം എന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍...
റസിഡന്റ് ഡോക്‌ടർമാരുടെ സമരം; ചർച്ച പരാജയം
ന്യൂഡെൽഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ സമരം നടത്തുന്ന റസിഡന്റ് ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഡോക്‌ടർമാരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഡോക്‌ടർമാർ സമരം...








































