ഡെൽഹി: ജമ്മു കശ്മീരിലെ ഗുഡ്ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുന്നു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ യുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ജെയ് ഷാ മുഹമ്മദ് ഭീകരവാദികളെയാണ് വധിച്ചത്. പുല്‍വാമ ജില്ലയിലെ ചന്ദ്ഗ്രാം എന്ന പ്രദേശത്തായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
National News: അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ