അഹമ്മദാബാദ് വിമാനാപകടം; ആകെ മരണം 275, ഔദ്യോഗിക കണക്ക് പുറത്ത്
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവിട്ട് ഗുജറാത്ത് ആരോഗ്യവകുപ്പ്. വിമാനാപകടത്തിൽ 275 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്‌ഥിരീകരണം. ഇതിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. 34 പേർ വിമാനം...
‘മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി’; ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഹുലിന് കത്ത്
ന്യൂഡെൽഹി: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണം തള്ളിയ കമ്മീഷൻ ഇക്കാര്യം വ്യക്‌തമാക്കി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. അതേസമയം,...
ഇനി ട്രെയിൻ യാത്രയ്‌ക്ക് ചിലവേറും; ജൂലൈ ഒന്നുമുതൽ ടിക്കറ്റ് നിരക്ക് വർധനവ്
ന്യൂഡെൽഹി: വർഷങ്ങളുടെ ഇടവേളക്ക് ശേഷം ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്നാണ് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്‌തിരിക്കുന്നത്. ജൂലൈ...
സൈനിക ശേഷി വർധിപ്പിക്കാൻ ഇന്ത്യ; വമ്പൻ കരാറിന് അംഗീകാരം, ലക്ഷ്യം ഭീകരവേട്ട
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കാനുള്ള വമ്പൻ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. അടിയന്തിര ആയുധ സംഭരണ സംവിധാനത്തിലേക്ക് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനാണ് 2000 കോടിയുടെ കരാറിന്...
മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്‌റ്റിൽ
ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്‌റ്റിൽ. നടനെ ഇന്ന് രാവിലെ ചെന്നൈ പോലീസിന്റെ ആന്റി- നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം...
പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് അഭയം നൽകിയ രണ്ടുപേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് അറസ്‌റ്റിലായത്....
അഹമ്മദാബാദ് വിമാനാപകടം; 247 പേരെ തിരിച്ചറിഞ്ഞു, രഞ്‌ജിതയുടെ കുടുംബം വീണ്ടും സാമ്പിൾ നൽകണം
ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു. ഇതിനകം 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. എട്ടുപേരെ കൂടി തിരിച്ചറിയാൻ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിളുകൾ നൽകാൻ നിർദ്ദേശം നൽകി. മലയാളിയായ...
‘ഓപ്പറേഷൻ സിന്ധു’; 310 ഇന്ത്യക്കാർ കൂടി മടങ്ങിയെത്തി, സംഘത്തിൽ ഒരു മലയാളിയും
ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ സിന്ധു'വിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ കൂടി ഡെൽഹി വിമാനത്താവളത്തിൽ എത്തിച്ചു. ഇറാനിലെ മഷാദിൽ നിന്നാണ് ഇവരെ...









































