കോവിഡ്; ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ...
ഹരിയാനയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ക്രിസ്‌തുവിന്റെ പ്രതിമ തകർത്തു
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്രിസ്‌തുവിന്റെ പ്രതിമ തകർന്നു. ഞായറാഴ്‌ച പുലർച്ചെയോടെ ആയിരുന്നു ആക്രമണം. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. രാജ്യത്ത് ന്യൂനപക്ഷ വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ശക്‌തികളുടെ അക്രമം...
സണ്ണി ലിയോൺ വീഡിയോ പിൻവലിച്ച് മാപ്പ് പറയണം; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ‘അശ്ളീല’ രംഗങ്ങളുള്ള മ്യൂസിക് വീഡിയോ നീക്കം ചെയ്യാന്‍ 72 മണിക്കൂര്‍ സമയം നല്‍കി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. 1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന...
ക്രിസ്‌തുമസ് ആഘോഷം അനുവദിക്കില്ല; സാന്താക്ളോസിന്റെ കോലം കത്തിച്ച് ബജ്‌രംഗ്‌ദൾ
ആഗ്ര: ക്രിസ്‌തുമസ് ആഘോഷങ്ങൾ വഴി മതപരിവർത്തനം നടത്താനുള്ള അവസരം ഒരുക്കുന്നുവെന്ന് ആരോപിച്ച് ആഗ്രയിൽ രാഷ്‌ട്രീയ ബജ്‌രംഗ്‌ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ സാന്താക്ളോസിന്റെ കോലം കത്തിച്ചു. ആഗ്ര മഹാത്‌മാ ഗാന്ധി മാർഗിലെ സെൻറ്...
നാഗാലാന്‍ഡില്‍ അഫ്‌സ്‌പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപികരിക്കും
ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ പട്ടാളത്തിന് പ്രത്യേക അവകാശം നല്‍കുന്ന നിയമമായ അഫ്‌സ്‌പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം...
ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കും; മുഖ്യമന്ത്രി
ലഖ്‌നൗ: ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കുമെന്നും ഇതുവഴി യുവാക്കള്‍ക്ക് വേണ്ടി പുതിയ തൊഴില്‍ മേഖല സൃഷ്‌ടിക്കാന്‍ സാധിക്കുമെന്നും...
യുപിയിൽ ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി
ലഖ്‌നൗ: യുപിയിൽ ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹം...
ബിഹാറിലെ നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; ആറ് മരണം
ബിഹാർ: മുസാഫർപൂരിൽ നൂഡിൽസ് ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടത്തിൽ ആറ് പേര് മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ പുറത്തുവിട്ടു....








































