Wed, Aug 26, 2026
39 C
Dubai

കാർഷിക നിയമം: ‘ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരും’; വിശദീകരണവുമായി കൃഷി മന്ത്രി

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാർ ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരുമെന്ന പ്രസ്‌താവനയിൽ വിശദീകരണവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രസ്‌താവന വിവാദമാകുകയും പ്രതിഷേധവുമായി പ്രതിപക്ഷവും...

ലുധിയാന സ്‌ഫോടനം; ആക്രമണത്തിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കൽ

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ  ഉണ്ടായ സ്‌ഫോടനത്തിൽ പോലീസിന്റെ നിർണായക കണ്ടെത്തൽ. ആക്രമണം നടത്തിയ മുൻ പോലീസ് ഉദ്യോഗസ്‌ഥൻ ഗഗൻ ദീപിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കലായിരുന്നു എന്നാണ് കണ്ടെത്തൽ. ലഹരിമരുന്ന് കേസിൽ തനിക്കെതിരായ രേഖകൾ...

ഒമൈക്രോൺ; പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തെലങ്കാന

ഹൈദരാബാദ്: ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. ജനുവരി രണ്ടുവരെ റാലികളും പൊതു പരിപാടികളും നിരോധിച്ചു. രോഗം പടരുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ്...

കുട്ടികൾക്ക് വാക്‌സിൻ അനുമതിയായി; ആദ്യഘട്ടം 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക്

ന്യൂഡെൽഹി: 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ അനുമതിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നും ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്‌റ്റർ ഡോസ്...

‘അനുവദിക്കില്ല’; ഫാറൂഖിയുടെ ഹൈദരാബാദിലെ പരിപാടി തടയുമെന്ന് ബിജെപി

ഹൈദരാബാദ്: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഹൈദരാബാദിൽ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി. മുനവറിനെ ഹൈദരബാദിലേക്ക് ക്ഷണിച്ച തെലുങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രി മന്ത്രി കെടി രാമറാവുവിനെതിരെ ബിജെപി എംഎല്‍എ ടി...

സര്‍ക്കാര്‍ രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് വെക്കും; അഖിലേന്ത്യ കിസാന്‍ സഭ

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമം തിരികെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമമെങ്കിൽ കര്‍ഷക സമരം ശക്‌തമാക്കുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ. സമരം അവസാനിപ്പിച്ചതായി തങ്ങളോ കര്‍ഷകരോ എവിടെയും പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും എഐകെഎസ്...

മാപ്പ് പറഞ്ഞ് നിയമം പിൻവലിച്ചത് എന്തിന്; കൃഷി മന്ത്രിക്കെതിരെ കോൺഗ്രസ്

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധത വ്യക്‌തമാക്കുന്നതാണ് കൃഷി മന്ത്രിയുടെ പ്രസ്‌താവനയെന്നും കാര്‍ഷിക നിയമങ്ങള്‍ നല്ലതെങ്കില്‍ മാപ്പ് പറഞ്ഞ് പിന്‍വലിച്ചത് എന്തിനാണെന്നും കോൺഗ്രസ്...

‘ജയ് ശ്രീറാം’ വിളിക്കണം; ഗുഡ്‌ഗാവിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം

ഗുഡ്‌ഗാവ്: ക്രിസ്‌തുമസ്‌ ആഘോഷത്തിനിടെ പള്ളി ആക്രമിച്ച് ഹിന്ദുത്വ പ്രവര്‍ത്തകർ. ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പള്ളിയിലേക്ക് അക്രമികള്‍ എത്തിയത്. സ്‌റ്റേജില്‍ കയറിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഗായകസംഘത്തെ...
- Advertisement -