രാജസ്‌ഥാനില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം
ജയ്‌പൂര്‍: രാജസ്‌ഥാനില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം. കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഫാക്‌ടറിയിൽ രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫാക്‌ടറിക്ക് സമീപമുള്ള കെട്ടിടങ്ങളില്‍ നിന്നും...
കപൂർത്തലയിലെ ആൾക്കൂട്ടക്കൊല; മതനിന്ദക്ക് തെളിവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഡ്: പഞ്ചാബിലെ കപൂർത്തലയിൽ ആൾക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മതനിന്ദക്ക് തെളിവില്ലെന്നും കൊലപാതകത്തിന് ഉടൻ കേസെടുക്കുമെന്നും മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച, കപൂർത്തലയിലെ ഒരു ഗുരുദ്വാരയിൽ സിഖ് പതാക...
ബംഗ്ളാദേശിൽ ബോട്ടിന് തീ പിടിച്ച് 32 മരണം
കൊൽക്കത്ത: തെക്കൻ ബംഗ്ളാദേശിൽ ബോട്ടിന് തീപിടിച്ച് 32 പേർ മരിച്ചു. മൂന്ന് നിലകളുള്ള 'ഒബിജാൻ' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങൾ കണ്ടത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്. കൂടുതൽ പേരും...
ലുധിയാന സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു
അമൃത്‌സർ: പഞ്ചാബിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബിലെ സെൻസിറ്റീവ് മേഖലകളിലും ജനത്തിരക്കേറിയ ഇടങ്ങളിലും ഐഎസ്‌ഐയും ഖലിസ്‌ഥാൻ അനുകൂല ഭീകരസംഘടനകളും ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താനുള്ള സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ...
കോവിഡ് ഇന്ത്യ; 7,051 രോഗമുക്‌തി, 6,650 രോഗബാധ, കേരളത്തിൽ 2,514 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,650 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 7,051 പേർ രോഗമുക്‌തി നേടിയപ്പോൾ 374 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
3,42,15,977...
ഒമൈക്രോൺ ഭീഷണി: തിരഞ്ഞെടുപ്പ് നീട്ടുന്നത് പരിഗണിക്കൂ; അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: രാജ്യത്ത് ഒമൈക്രോൺ ഭീഷണിയുടെ വെളിച്ചത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന...
ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് നേരിയ ശമനം. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
എന്നാൽ, ഒഡീഷയിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശീതതരംഗ സാധ്യത ഉണ്ടെന്ന്...
ഉത്തരാഖണ്ഡിൽ ആദ്യ ഒമൈക്രോൺ കേസ് റിപ്പോർട് ചെയ്‌തു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോവിഡിന്റെ വകഭേദമായ ഒമൈക്രോണിന്റെ ആദ്യ കേസ് റിപ്പോർട് ചെയ്‌തു. ബുധനാഴ്‌ചയാണ് ഡെറാഡൂണിൽ ഒരാൾക്ക് രോഗബാധ സ്‌ഥിരീകരിച്ചത്. ആവശ്യമെങ്കിൽ സംസ്‌ഥാനത്ത് രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വൈറസ്...








































