അയോധ്യയിൽ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തി; പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: അയോധ്യയിൽ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വില കൊടുത്ത് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍തുകക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം....
ഒമൈക്രോൺ വ്യാപനം; മഹാരാഷ്‌ട്രയിലെ സ്‌കൂളുകൾ അടച്ചിടാൻ നീക്കം
മുംബൈ: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്വാദ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം...
രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനിക്ക് പരോൾ അനുവദിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയിൽ വാസത്തിനൊടുവിലാണ് നളിനിക്ക്...
കര്‍ണാടകയിൽ ക്രിസ്‌ത്യന്‍ പള്ളിക്കുനേരെ ആക്രമണം
ബെംഗളൂരു: കര്‍ണാടകയിൽ മതപരിവര്‍ത്തന നിരോധന നിയമം നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ക്രിസ്‌ത്യന്‍ പള്ളിക്കുനേരെ ആക്രമണം. ചിക്കബല്ലാപുര്‍ ജില്ലയിലെ 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും അക്രമികൾ...
പഞ്ചാബിലെ കോടതിയിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു
ഛത്തീസ്‌ഗഢ്: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇന്ന് ഉച്ചയ്‌ക്ക് 12.30യോടെ...
ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപണം; മൽസ്യ തൊഴിലാളിയെ തലകീഴായി കെട്ടിയിട്ടു
മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് മൽസ്യ തൊഴിലാളിക്ക് നേരെ ആക്രമണം. സഹ തൊഴിലാളികൾ ചേർന്ന് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ വൈല ഷീനു...
രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചു; കേന്ദ്രം
ഡെൽഹി: രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി...
തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്‌ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന്...








































