തിക്കിലും തിരക്കിലും അപകടം; മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ 6 മരണം

By Team Member, Malabar News
Six Died In Mata Vaishno Devi Temple
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലുള്ള കത്രയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. 6 പേരാണ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. കൂടാതെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ ആളുകളുടെ എണ്ണം ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. നിലവിൽ പരിക്കേറ്റ ആളുകളെ നരെയ്‌നെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

അതേസമയം ക്ഷേത്രത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടാതെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ സൂചന നൽകുന്നുണ്ട്.

Read also: ഒമൈക്രോൺ മരണം; രാജ്യത്ത് രണ്ടായി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE