Sat, May 2, 2026
36 C
Dubai

സംഘർഷം രൂക്ഷം; ഇറാനിൽ ഒഴിപ്പിക്കൽ, 110 ഇന്ത്യക്കാർ ഇന്ന് ഡെൽഹിയിൽ എത്തും

ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ജമ്മു കശ്‌മീർ, കർണാടക, യുപി തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 1500ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിൽ...

ഇറാൻ-ഇസ്രയേൽ സംഘർഷം; ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് ഇന്ത്യ, കര മാർഗം അതിർത്തി കടത്തും

ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇരുരാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്‌ത്‌ അതിർത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, ഇറാനിൽ...

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷിക്കാൻ ബോയിങ് വിദഗ്‌ധർ ഇന്ത്യയിലെത്തി

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനദുരന്തം അന്വേഷിക്കാൻ ബോയിങ് വിദഗ്‌ധർ ഇന്ത്യയിലെത്തി. സംഘം ഉടൻ അപകടസ്‌ഥലം സന്ദർശിക്കും. വിമാനാപകടത്തെ കുറിച്ച് എയർക്രാഫ്റ്റ്‌ ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം യുഎസ് നിർമിതമായതിനാൽ...

കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്ന് ഏഴുമരണം

ന്യൂഡെൽഹി: കേദാർനാഥിൽ ഹെലികോപ്‌ടർ തകർന്ന് ഏഴുമരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്‌ടർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. 10 മിനിറ്റ് പറന്നതിന് ശേഷം ഹെലികോപ്‌ടർ തകർന്ന് വീഴുകയായിരുന്നു. പുലർച്ചെ 5.20നാണ് അപകടം നടന്നത്. ഉത്തരാഖണ്ഡ്,...

അഹമ്മദാബാദ് വിമാനാപകടം; നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ

അഹമ്മദാബാദ്: വിമാനാപകടത്തിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപവീതം നൽകും. നേരത്തെ ടാറ്റ സൺസ് പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായത്തിന് പുറമെയാണിത്. വിമാനദുരന്തത്തിൽ 274 പേരുടെ മരണമാണ്...

ബോയിങ് വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണം; എയർ ഇന്ത്യക്ക് നിർദ്ദേശം

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ബോയിങ് 787-8, 9 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഇന്ധനം, എൻജിൻ,...

വിമാനത്തിന്റെ എഫ്‌ഡിആർ കണ്ടെത്തി; നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷ

അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്‌ഡിആർ) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്‌ഡിആർ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടർ അന്വേഷണങ്ങളിൽ നിർണായകമാണ് എഫ്‌ഡിആറിന്റെ കണ്ടെത്തൽ. വിമാനത്തിന്റെ...

അഹമ്മദാബാദ് വിമാനാപകടം; മരണം 294 ആയി, പ്രധാനമന്ത്രി ദുരന്തഭൂമിയിൽ

അഹമ്മദാബാദ്: രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനാപകടം. ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിനാണ് അഹമ്മദാബാദ് ഇന്നലെ സാക്ഷ്യംവഹിച്ചത്. അപകടത്തിൽ 294 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലായി സ്‌ഥിരീകരിക്കുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രക്കാരും...
- Advertisement -