ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താനൊരുങ്ങി കർണാടക
ബെംഗളൂരു: മൈസൂരു വഴി ബെംഗളുരുവിൽ നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താൻ കർണാടക ആർടിസി. ഡിസംബർ 15 മുതൽ ശബരിമല നിലക്കൽ ബസ് സ്‌റ്റാൻഡിലേക്ക് ബസ് സർവീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് കർണാടക...
സൈന്യം മടങ്ങിപ്പോകണം; നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു
കൊഹിമ: സൈന്യം തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു. വെടിവെപ്പിന് പിന്നാലെ കൊഹിമയിൽ നാട്ടുകാർ സൈന്യത്തിനെതിരെ തെരുവിലിറങ്ങി. ഗ്രാമീണരെ കൊലപ്പെടുത്തിയ ‘21– പാരാസ്‌പെഷ്യൽ’ ഫോഴ്‌സിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുത്തെങ്കിലും നാഗാലാൻഡിൽ സംഘർഷാവസ്‌ഥ...
പുതിയ പാർട്ടി ഓഫീസ് തുറന്നു; സഖ്യ പ്രഖ്യാപനം ഉടനെന്ന് അമരീന്ദർ സിംഗ്
ചണ്ടീഗഡ്: കോൺഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷം പുതിയ പാർട്ടി ഓഫീസ് തുറന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വരാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മൽസരിക്കുമെന്നും, സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും...
നാഗാലാന്‍ഡ് സംഘർഷം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് അമിത് ഷാ
ഡെൽഹി: വിഘടന വാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നാണ്...
യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഹിന്ദുമതം സ്വീകരിച്ചു
ലഖ്‌നൗ: ഹിന്ദുമതം സ്വീകരിച്ച് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി. ദസ്‌ന ദേവി ക്ഷേത്രത്തില്‍ വെച്ച് തിങ്കളാഴ്‌ച രാവിലെ ഹര്‍ബീര്‍ നാരായണ്‍ സിംഗ് ത്യാഗി എന്ന പുതിയ പേരും...
നാഗാലാന്‍ഡ് സംഘർഷം: സൈന്യം ലക്ഷ്യമിട്ടത് തീവ്രവാദികളെ; അമിത് ഷാ
ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ . പാര്‍ലമെന്റിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വയരക്ഷക്ക് വേണ്ടിയാണ് സൈന്യം വെടിവെച്ചതെന്നും നാഗാലാന്‍ഡിലെ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും...
മദ്യ ലഹരിയിൽ ക്ളാസ് മുറിയിൽ നൃത്തം; അഞ്ച് വിദ്യാർഥികളെ പുറത്താക്കി
ആന്ധ്രാപ്രദേശ്: ക്ളാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്‌ത അഞ്ച് വിദ്യാർഥികളെ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. എട്ട്, ഒമ്പത് ക്ളാസുകളിലെ അഞ്ച് വിദ്യാർഥികൾ മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നു
വിദ്യാർഥികൾ ഉച്ചഭക്ഷണ...
ഭരണഘടനയില്‍ മതേതരത്വം ചേർത്ത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കി; ജസ്‌റ്റിസ് പങ്കജ് മിത്തല്‍
ശ്രീനഗര്‍: ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ചേര്‍ത്തത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കിയെന്ന് ജമ്മു കശ്‌മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തല്‍. ലോകത്തിലെ ആത്‌മീയതയുടെ ആസ്‌ഥാനം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ അധിവക്‌ത...







































