Wed, May 13, 2026
28 C
Dubai

24 മണിക്കൂറിൽ രാജ്യത്ത് 8,306 രോഗബാധിതർ; രോഗമുക്‌തർ 8,834

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,306 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു.  ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ...

നാഗാലാ‌ൻഡ് സംഘർഷം; സുരക്ഷാ സേനക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

കൊഹിമ: സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നാഗാലാ‌ൻഡ് പോലീസ്. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ  സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേരെ യാതൊരു പ്രകോപനവും...

21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും

ന്യൂഡെൽഹി: 21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, വ്യാപാരം, ഊർജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ...

ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; കൂടുതൽ പേരുടെ ഫലം ഇന്ന്

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു. നിലവിൽ ഡെൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 6 പേരുടെയും, വിദേശത്ത് നിന്നും തെലങ്കാനയിൽ എത്തി കോവിഡ് സ്‌ഥിരീകരിച്ച 12 പേരുടെയും...

നാഗാലാൻഡിൽ ഗ്രാമീണരുടെ സംസ്‌കാര ചടങ്ങ് ഇന്ന്; മുഖ്യമന്ത്രിയടക്കം പങ്കെടുക്കും

കൊഹിമ: വെടിവെപ്പിനെ തുടർന്ന് ഉണ്ടായ സംഘർഷം നാഗാലാൻഡിൽ രൂക്ഷമാകുന്നു. ഇതേ തുടർന്ന് മോൺ ജില്ലയിൽ സുരക്ഷ കർശനമാക്കുകയും, നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും ചെയ്‌തു. സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 13 ഗ്രാമീണരാണ് മരിച്ചത്. ഇതേ തുടർന്ന് സംഘർഷം...

കള്ളപ്പണം വെട്ടിക്കൽ; ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര തടഞ്ഞു

മുംബൈ: ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. കോടികളുടെ തട്ടിപ്പ് കേസില്‍ നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതോടെയാണ് യാത്ര മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്‌ഥര്‍ തടഞ്ഞത്....

രാജസ്‌ഥാനിൽ 9 പേർക്ക് ഒമൈക്രോൺ; രാജ്യത്തെ ആകെ കേസുകൾ 21

ഡെൽഹി: രാജസ്‌ഥാനിൽ ഒൻപത് പേർക്കും മഹാരാഷ്‍ട്രയിൽ ഏഴുപേർക്കും കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ഒമൈക്രോൺ കണ്ടെത്തിയവരുടെ എണ്ണം 21 ആയി. രാജസ്‌ഥാനിലെ ജയ്‌പൂരിൽ ഒരു കുടുംബത്തിലെ ഒൻപതു പേർക്കാണ് കോവിഡ് വകഭേദം...

നാഗാലാ‌ൻഡ് സംഘർഷം; സൈനിക ക്യാംപ് വളഞ്ഞ് ജനക്കൂട്ടം

കൊഹിമ: നാഗാലാൻഡിലെ സംഘർഷത്തെ തുടർന്ന് ഒരാൾ കൂടി മരിച്ചു. ആൾക്കൂട്ടം സൈനിക ക്യാംപ് വളഞ്ഞു. അസം റൈഫിൾസിന്റെ വെടിയേറ്റ് 13 ഗ്രാമീണർ മരിച്ചതിൽ പ്രദേശത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്. ഒരു സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാർ...
- Advertisement -