Wed, May 13, 2026
28 C
Dubai

സത്യത്തിൽ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് ? ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം മണ്ണില്‍ പൗരൻമാരും സുരക്ഷാ ഉദ്യോഗസ്‌ഥരും സുരക്ഷിതരല്ലെന്നും, ആഭ്യന്തര മന്ത്രാലയം എന്താണ്...

ദേശീയ വാദികള്‍ക്ക് വേണ്ടി ഇനിയും പ്രചാരണം നടത്തും’; കങ്കണ റണൗട്ട്

മുംബൈ: താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും എന്നാൽ ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റണൗട്ട്. ശ്രീകൃഷ്‌ണ ജൻമസ്‌ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. 'തന്റെ പ്രസ്‌താവനകള്‍ പലർക്കും തെറ്റായി തോന്നുന്നുണ്ടെങ്കിലും...

കോവിഷീൽഡ് വാക്‌സിൻ ഇടവേള; സുപ്രീം കോടതിയെ സമീപിച്ച് കിറ്റക്‌സ്

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവു തേടി കിറ്റക്‌സ് സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തേക്ക് പോകുന്നവരെയും നാട്ടിലെ ഫാക്‌ടറിയിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരമാണെന്നും കിറ്റക്‌സ് സുപ്രീം കോടതിയിൽ ഫയൽ...

‘കോവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ച പാർട്ടി ബിജെപി മാത്രം’; ജെപി നഡ്ഡ

ന്യൂഡെല്‍ഹി: യുപി തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി തയ്യാറെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ എല്ലാ പാർട്ടികളും അപ്രത്യക്ഷമായപ്പോൾ ബിജെപി മാത്രമാണ് ജനങ്ങളുടെ സഹായത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്നത് എന്നും നഡ്ഡ...

യുപി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്; പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ അധ്യാപക പരീക്ഷയിലെ ക്രമക്കേട് ചോദ്യം ചെയ്‌ത് ഉദ്യോഗാർഥികൾ നടത്തിയ മാര്‍ച്ചില്‍ പൊലീസ് അതിക്രമം. യുപിയില്‍ 69,000 അസിസ്‌റ്റന്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള 2019ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആളുകള്‍...

വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി; സ്വീകരിക്കാത്തവർക്ക് എതിരെ കടുത്ത നടപടി

പുതുച്ചേരി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കാൻ പുതുച്ചേരി തീരുമാനിച്ചത്. കേന്ദ്രഭരണ പ്രദേശത്തുളള...

ഒമൈക്രോൺ ഡെൽഹിയിലും; രാജ്യത്ത് രോഗബാധിതർ 5 ആയി

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇത്തവണ രാജ്യ തലസ്‌ഥാനത്താണ് രോഗബാധ കണ്ടെത്തിയത്. ടാർസാനിയയിൽ നിന്നും ഡെൽഹിയിൽ എത്തിയ ആൾക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ഇയാൾ നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ഇതോടെ രാജ്യത്ത്...

രാജ്യത്ത് 8,895 പുതിയ കോവിഡ് കേസുകൾ; 3.4 ശതമാനം വർധന

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 3.4 ശതമാനം വർധിച്ചു. രാജ്യത്ത്​ 99,155 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. സുപ്രീം കോടതി മാർഗനിർദ്ദേശ പ്രകാരമുള്ള പഴയ...
- Advertisement -