Sat, May 2, 2026
36 C
Dubai

അഹമ്മദാബാദ് വിമാനാപകടം; രക്ഷപ്പെട്ടത് ഒരാൾ മാത്രം? 241 പേരും മരിച്ചതായി റിപ്പോർട്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ നിന്ന് ഒരാൾ അത്‌ഭുതകരമായി രക്ഷപ്പെട്ടെന്ന് സൂചന. വിമാനത്തിലെ എമർജൻസി എക്‌സിറ്റിലൂടെ പുറത്തേക്ക് ചാടിയ രമേശ് വിശ്വാഷ് കുമാർ എന്ന 40...

അഹമ്മദാബാദ് വിമാനദുരന്തം; മലയാളി നഴ്‌സ് മരിച്ചതായി സ്‌ഥിരീകരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ നഴ്‌സ് മരിച്ചതായി വിവരം. പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്‌ജിത ആർ നായർ...

ആകാശദുരന്തം; യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാർ, മലയാളികളും ഉണ്ടെന്ന് സൂചന

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് പിന്നാലെ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. 53 പേർ ബ്രിട്ടീഷ്...

അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണു; 242 യാത്രക്കാർ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ്...

ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി; ശുഭാംശു ശുക്ളയുടെ യാത്ര നീളും

ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ...

യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് മർദ്ദനം

ന്യൂഡെൽഹി: നാടുകടത്താനായി വിമാനത്താവളത്തിൽ എത്തിച്ച ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്‌ഥർ അതിക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്. ന്യൂജഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയ്ൻ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് അഞ്ചുമരണം

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ചുമരണം. മുംബൈയിലെ ദിവാ- കോപ്പർ സ്‌റ്റേഷനുകൾക്കിടയിൽ പുഷ്‌പക് എക്‌സ്‌പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്‌തവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ...

2026ൽ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കും; അമിത് ഷാ

ചെന്നൈ: 2026ൽ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സർക്കാറിനെ പുറത്താക്കാൻ കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും 2026ൽ തമിഴ്‌നാട്ടിലും പശ്‌ചിമബംഗാളിലും ബിജെപി ഭരണം...
- Advertisement -