ഡാം സുരക്ഷാ ബില്ല് രാജ്യസഭ പാസാക്കി; ഇനി മേൽനോട്ടം കേന്ദ്രത്തിന്റെ ചുമതല
ന്യൂഡെൽഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേൽനോട്ടത്തിൽ എത്തിക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്....
ബിജെപിയെ സഹായിക്കുന്ന നിലപാടാണ് മമതയുടേത്; രൺദീപ് സുർജേവാല
ന്യൂഡെൽഹി: യുപിഎ ചരിത്രമായെന്ന പരാമർശം നടത്തിയ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോൺഗ്രസ്. മുൻപ് പല തവണ ബിജെപിയോടൊപ്പം ഭരണം പങ്കിട്ട പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. ബിജെപിയെ സഹായിക്കുന്നതാണ് മമതയുടെ ഇപ്പോഴത്തെ...
വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്‌മ മിശ്ര മരിച്ച നിലയില്‍
മുംബൈ: മിർസാപൂർ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്‌മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി. മുംംബൈയിലെ വെർസോവയിലെ ഫ്‌ളാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.
മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും...
ഒമൈക്രോൺ; ലോക്‌ഡൗൺ പരിഗണനയിലില്ല, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം
ഡെൽഹി: ഇന്ത്യയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ലോക്‌ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതം ആണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ...
വഞ്ചനാ കേസ്; കെപി ഗോസാവിയെ വീണ്ടും അറസ്‌റ്റ് ചെയ്‌തു
മുംബൈ: ബോളിവുഡ് നടൻ ആര്യന്‍ ഖാന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസിലെ എന്‍സിബി സാക്ഷി കെപി ഗോസാവിയെ പോലീസ് വീണ്ടും അറസ്‌റ്റ് ചെയ്‌തു. വഞ്ചന കേസില്‍ പല്‍ഘര്‍ പൊലീസാണ് ഇത്തവണ ഇയാളെ അറസ്‌റ്റ്...
ബാബറിന് മുൻപ് ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ; ഹിമന്ത ബിശ്വ ശർമ
ദിസ്‌പുർ: ബാബർ ചക്രവർത്തിയുടെ കാലത്തിന് മുമ്പ് ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്‍ട്രമാണെന്നും അതിനാൽ ഇന്ത്യക്ക് പുറത്ത് പ്രശ്‌നങ്ങൾ അനുഭവിക്കുന്ന...
ഒമൈക്രോൺ ഇന്ത്യയിലും; കർണാടകയിൽ രണ്ട് പേർക്ക് സ്‌ഥിരീകരിച്ചു
ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഇന്ത്യയിൽ സ്‌ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കർണാടകയിൽ എത്തിയ രണ്ടു പേർക്കാണ് പുതിയ വകഭേദം സ്‌ഥിരീകരിച്ചിരിക്കുന്നത്.
66ഉം 46ഉം വയസ് പ്രായമുള്ള...
വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതി നൽകി ഇളയരാജ
ചെന്നൈ: വിജയ് സേതുപതി നായകനാകുന്ന 'കടൈസി വിവസായി' എന്ന ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ നിന്ന് തന്നെ നീക്കംചെയ്‌തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനിൽ പരാതി നൽകിയത്....







































