ബംഗാളിലെ ഐഒസി റിഫൈനറിയിൽ തീപിടുത്തം; മൂന്ന് മരണം

By Syndicated , Malabar News
iocs-haldia-refinery-fire

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹാൽദിയയിലുള്ള ഐഒസി റിഫൈനറി യൂണിറ്റിൽ തീപിടിത്തം. അപകടത്തിൽ മൂന്ന്​ പേർ മരിക്കുകയും 37ഓളം പേർക്ക്​ പരിക്കേറ്റതായുമാണ് റിപ്പോർട്​. അപകടത്തിൽ പരിക്കേറ്റവരെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക്​ മാറ്റി. ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.

പുർബ മേദിനിപുർ ജില്ലയിലെ റിഫൈനറിയിലാണ്​ അപകടമുണ്ടായതെന്ന് പിടിഐ റിപ്പോർട് ചെയ്യുന്നു. നിലവിൽ സ്‌ഥിതി നിയന്ത്രണവിധേയമാണെന്ന്​ ഐഒസി വ്യക്‌തമാക്കിയിട്ടുണ്ട്.

Read also: തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE