Wed, May 13, 2026
28 C
Dubai

നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി; ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: നാവിക സേന മേധാവിയായി വൈസ് അഡ്‌മിറൽ ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്‌ഥാനമൊഴിയുന്ന അഡ്‌മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവിക സേന മേധാവിയുടെ...

ഒമൈക്രോൺ? കർണാടകയിലെ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഫലം ഇന്നറിയാം

ബെംഗളൂരു: കോവിഡ് സ്‌ഥിരീകരിച്ച് കര്‍ണാടകയില്‍ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധനാ ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐസിഎംആറിന് നൽകിയിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്‌തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ...

എംപിമാരുടെ സസ്‌പെൻഷൻ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയ സംഭവത്തിൽ ശക്‌തമായ പ്രതിഷേധം തുടരാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. നടപടിക്ക് എതിരെ ഇന്നും പാർലമെന്റിൽ പ്രതിപക്ഷം ശക്‌തമായി പ്രതിഷേധിക്കും. വിലക്കയറ്റം, താങ്ങുവില...

സർക്കാരിന് ബുദ്ധി ഉദിക്കാൻ തിരഞ്ഞെടുപ്പ് വേണ്ടിവന്നു; ഖാര്‍ഗെ

ന്യൂഡെല്‍ഹി: സര്‍ക്കാരിന് വിവരം വെക്കാന്‍ ഒരു വര്‍ഷവും മൂന്നു മാസവും വേണ്ടിവന്നെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കാർഷിക ബില്ലുകള്‍ രാജ്യമൊട്ടുക്കും വലിയ പ്രതിഷേധത്തിന് വഴിവെച്ചപ്പോഴാണ് സര്‍ക്കാര്‍ അതു പിന്‍വലിക്കാന്‍ തയാറായതെന്ന്...

രാജ്യസഭയിലെ സസ്‌പെൻഷൻ; മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം

ന്യൂഡെൽഹി: രാജ്യസഭയിലെ സസ്‌പെൻഷൻ നടപടിയിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം എംപി. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ...

ദക്ഷിണാഫ്രിക്കൻ പൗരന്റെ വൈറസ് വകഭേദത്തെ കുറിച്ച് വ്യക്‌തതയില്ല; ഐസിഎംആര്‍ സഹായം തേടി കര്‍ണാടക

ബെംഗളൂരു: കോവിഡ് സ്‌ഥിരീകരിച്ച് കര്‍ണാടകയില്‍ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരൻമാരിൽ ഒരാളുടെ വൈറസ് വകഭേദം തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ്. ഇത് ഒമൈക്രോൺ ആണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്‌ഥിരീകരണം നടത്താന്‍...

ത്രിപുരയിലെ ആക്രമണം; കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ്

ന്യൂഡെല്‍ഹി: ത്രിപുരയില്‍ നടന്ന വംശീയ ആക്രമണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കോടതി കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. രണ്ടാഴ്‌ചക്കകം വിശദീകരണം നല്‍കാനാണ് ജസ്‌റ്റിസുമാരായ ഡിവൈ...

വായു മലിനീകരണം; ട്രക്കുകളുടെ നിരോധനം നീട്ടി ഡെൽഹി സർക്കാർ

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന ഡെൽഹിയിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി സർക്കാർ. പ്രവേശന നിരോധനം ഡിസംബർ 7 വരെയാണ് നീട്ടിയത്. കെട്ടിട നിർമാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനവും തുടരും. എന്നാൽ, സിഎൻജി ട്രക്കുകൾക്കോ...
- Advertisement -