വിഷാദരോഗം മൂർച്ഛിച്ചു; മക്കളെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ്
ത്രിപുര: ഖോവായിൽ വിഷാദരോഗം ബാധിച്ച യുവാവ് സ്വന്തം മക്കളെയടക്കം അഞ്ച് പേരെ വെട്ടിക്കൊന്നു. വെള്ളിയാഴ്‌ച രാത്രിയാണ് നടുക്കുന്ന സംഭവമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനുമുണ്ട്.
കൊത്തുപണിക്കാരനായ പ്രദീപ് ദേവ്‌റായി എന്നയാൾ ദീർഘനാളായി കടുത്ത വിഷാദരോഗത്തിന്...
രാജ്യസഭയിലെ പ്രതിഷേധം; 12 എംപിമാർക്ക് സസ്‌പെൻഷൻ
ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി...
ഇത് കർഷകരുടെ വിജയം, കേന്ദ്രം ചർച്ചകളെ ഭയക്കുന്നു; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലഖിംപൂർ ഖേരി, എംഎസ്‌പി വിഷയങ്ങളിൽ ചർച്ച വേണമായിരുന്നു. ചർച്ചകൾ ഇല്ലെങ്കിൽ എന്തിനാണ് പാർലമെന്റ് എന്നും രാഹുൽ ഗാന്ധി...
കാർഷിക നിയമങ്ങൾ പിൻവലിച്ചു; ബിൽ പാസാക്കി ഇരു സഭകളും
ന്യൂഡെൽഹി: രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയമായി വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ...
മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണ; ഹിന്ദുത്വ തീവ്രവാദികൾക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യം
ന്യൂഡെൽഹി: സംഘപരിവാർ ആക്രമണത്തിന് ഇരയായ സ്‌റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണയുമായി മുൻ രാജ്യസഭാ എംപി പ്രതീഷ് നന്ദി. ഫാറൂഖിയുടെ പരിപാടികൾ ഹിന്ദുത്വ സംഘടനകൾ തുടർച്ചയായി തടസപ്പെടുത്തുകയാണ്. ഇതിനെതിരെ കേസ് രജിസ്‌റ്റർ...
ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിച്ചിട്ടില്ല; നിർമല സീതാരാമൻ
ന്യൂഡെൽഹി: രാജ്യത്ത് ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബിറ്റ്‌കോയിൻ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ലോക്‌സഭയിൽ മന്ത്രി പറഞ്ഞു.
ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോ...
ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈയിൽ എത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തിൽ
ന്യൂഡെൽഹി: ഒമൈക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ഡെൽഹി വഴി മുംബൈയിൽ എത്തിയ ആൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത് ആശങ്കകൾ വർധിപ്പിക്കുന്നു. നവംബർ 24ആം തീയതിയാണ് ധോംബിവില്ലി സ്വദേശിയായ 32കാരൻ ദക്ഷിണാഫ്രിക്കയിൽ നിന്നും...
കോവിഡ് ധനസഹായം; സംസ്‌ഥാനങ്ങൾ പ്രത്യേക പോർട്ടലുകൾ ഉണ്ടാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ എല്ലാ സംസ്‌ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടലുകൾ വികസിപ്പിക്കണമെന്ന് സുപ്രീം കോടതി. കേരളം പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടൽ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ...







































