‘മൻ കി ബാത്ത്’ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; ജെപി നഡ്ഡ
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി ഒരിക്കൽ പോലും രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു എന്നും നദ്ദ...
ലഹരിപാർട്ടി; മയക്കുമരുന്ന് വിറ്റതിന് തെളിവില്ല; ഒരാൾക്ക് കൂടി ജാമ്യം
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാനും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിനും മയക്കുമരുന്ന് വിറ്റുവെന്ന കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യപ്പെട്ട പ്രതി കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന് കോടതി. ശിവരാജ് ഹരിജന്‍ എന്നയാള്‍ക്കാണ്...
ഓക്‌സിജൻ സിലിണ്ടർ തട്ടിപ്പ്; ഒൻപതംഗ സംഘം പിടിയിൽ
ന്യൂഡെൽഹി: രാജ്യത്തുണ്ടായ കോവിഡ് രണ്ടാം തരംഗ സമയത്ത് ഓക്‌സിജൻ സിലിണ്ടർ നൽകാമെന്ന് വാഗ്‌ദാനം നൽകി വഞ്ചിച്ച ഒൻപതംഗ സംഘം പിടിയിൽ. ആയിരത്തിലേറെ പേരിൽ നിന്നായി 1.5 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്.
സരിത ദേവി,...
കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക
ബെംഗളൂരു: കോവിഡ് ഒമൈക്രോൺ വകഭേദം ഭീതി പരത്തുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്‌ഥാനത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റാണ്...
‘എനിക്ക് മതിയായി, എല്ലാം നിർത്തുന്നു’; വിവാദങ്ങളിൽ തളർന്ന് മുനവർ ഫാറൂഖി
ബെംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയ്‌ക്ക് എതിരായ ആക്രമണങ്ങൾ തുടരുന്നു. പോലീസിന്റെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും ഇടപെടലുകൾ മൂലം ഫാറൂഖിയുടെ പരിപാടികൾ തുടർച്ചയായി റദ്ദാക്കപ്പെടുകയാണ്. ഇന്ന് ബെംഗളൂരുവിൽ നടക്കാനിരുന്ന ഫാറൂഖിയുടെ കോമഡി ഷോ...
ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്‌മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. വധഭീഷണി വന്ന...
അധികാരം വേണ്ട, ജനസേവനം മതി; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്
ന്യൂഡെൽഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാൽ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിലാണ്. നമ്മുടെ യുവാക്കൾ...
ത്രിപുര തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു
അഗർത്തല: ത്രിപുരയിൽ നഗരസഭകളിലേക്കും അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 2018ൽ ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. സംസ്‌ഥാന ഭരണകക്ഷിയായ ബിജെപിയും തൃണമൂൽ കോൺഗ്രസും...







































