Wed, May 13, 2026
28 C
Dubai

റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കും; രാജസ്‌ഥാൻ മന്ത്രി

ജയ്‌പൂർ: കഴിഞ്ഞ ദിവസം അധികാരമേറ്റ രാജസ്‌ഥാന്‍ മന്ത്രി രാജേന്ദ്രസിംഗ് ഗുധയുടെ പ്രസ്‌താവന വിവാദത്തിൽ. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണം. തന്റെ മണ്ഡലത്തിലെ റോഡുകള്‍ നടി കത്രീന കൈഫിന്റെ കവിളുകള്‍...

ഡെൽഹിയിൽ വായു ഗുണനിലവാരം ഉയർന്നു; നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ

ന്യൂഡെൽഹി: വായു ഗുണനിലവാരം ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെൽഹി സർക്കാർ. തിങ്കളാഴ്‌ച മുതൽ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കുമെന്ന് ഡെൽഹി പരിസ്‌ഥിതി മന്ത്രി ഗോപാൽ റായി അറിയിച്ചു. നിലവിൽ സർക്കാർ ഉദ്യോഗസ്‌ഥർക്ക്...

മറ്റു പാർട്ടികളിലെ മാലിന്യങ്ങളെ ആം ആദ്‌മി സ്വീകരിക്കില്ല; അരവിന്ദ് കെജ്‌രിവാള്‍

ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിക്ക് മാലിന്യങ്ങളെ ആവശ്യമില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസില്‍ നിന്നുള്ള പലരും പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാലിന്യം ആവശ്യമില്ല എന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന....

കെജ്‌രിവാളിന് എതിരെ കൃത്രിമ വീഡിയോ; സംപിത് പത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ കൃത്രിമ വിഡിയോ പ്രചരിപ്പിച്ചതിന് ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ബിജെപി വക്‌താവ് സംപിത് പത്രക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഡെല്‍ഹി ഹൈക്കോടതിയാണ് ചൊവ്വാഴ്‌ച പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രസര്‍ക്കാറിന്റെ...

കാർഷിക നിയമങ്ങൾ റദ്ദാക്കും, ബില്ലിന് അംഗീകാരം; തിങ്കളാഴ്‌ച പാർലമെന്റിൽ

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. തിങ്കളാഴ്‌ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. നിയമമന്ത്രാലയമാണ്...

കോവിഡ് പരിശോധന കുറയുന്നു; കേരളം ഉള്‍പ്പടെ 13 സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

ഡെൽഹി: കോവിഡ് പരിശോധന കുറയുന്നതില്‍ ആശങ്കയറിയിച്ച് കേരളം ഉള്‍പ്പെടെ 11 സംസ്‌ഥാനങ്ങള്‍ക്കും 2 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ച് കേന്ദ്രം. നാഗാലാന്റ്, സിക്കിം, മഹാരാഷ്‌ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്‌ഥാന്‍,...

ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഭീകര സംടനയായ ഐഎസ് ആണ് താരത്തിനെതിരെ വധഭീഷണി മുഴക്കിയത്. ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലാണ് വധഭീഷണി ലഭിച്ചത്....

കർഷകരുടെ പാർലമെന്റ് മാർച്ചിൽ 60 ടാക്‌ടറുകള്‍ പങ്കെടുക്കും; രാകേഷ് ടിക്കായത്ത്

ഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തടങ്ങുന്ന നവംബര്‍ 29ന് 'സന്‍സദ ചലോ' മാര്‍ച്ചില്‍ 60 ടാക്‌ടറുകള്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. റോഡ് മാര്‍ഗം പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ടാക്‌ടറുകള്‍ മാര്‍ച്ച് നടത്തുമെന്നും വാഹന...
- Advertisement -