Wed, May 13, 2026
28 C
Dubai

വാങ്കഡെക്ക് തിരിച്ചടി; ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് കോടതി

മുംബൈ: മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്‌ട കേസിൽ എൻസിബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെക്ക് തിരിച്ചടി. വാങ്കഡെക്ക് എതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പറഞ്ഞു. സമീർ...

സമരം കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച

ഡെൽഹി: മഹാപഞ്ചായത്തിന് പിന്നാലെ കർഷകസമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച. കർഷകർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നിയമം പിൻവലിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും....

സംസ്‌ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള റോഹിംഗ്യൻ അഭയാർഥികൾ കേരളത്തിൽ ഇല്ലെന്ന് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ. അതിർത്തി കടന്നുള്ള ഭീഷണികളും നിലനിൽക്കുന്നില്ല. വയനാട് ജില്ലയിൽ 12 റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്നുണ്ട്. 214...

മഴക്കെടുതി; ആന്ധ്രയിൽ മരണം 49 ആയി

ബെംഗളൂരു: ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി. തിരുപ്പതി, കഡപ്പ, ചിറ്റൂർ എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്‌തുതുടങ്ങി. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. താഴ്‌ന്ന മേഖലകളില്‍...

ഡെൽഹി സർക്കാരിന്റെ റേഷൻ പദ്ധതിക്ക് എതിരെ കേന്ദ്രം ഹൈക്കോടതിയിൽ

ന്യൂഡെൽഹി: കോവിഡ് കാലത്ത് ആരംഭിച്ച ഡെൽഹി സർക്കാരിന്റെ പ്രത്യേക റേഷൻ വിതരണ പദ്ധതിയായ 'ഘർ ഘർ റേഷൻ യോജന'ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന...

വെയിറ്റർമാരുടെ കാവി യൂണിഫോം പിൻവലിക്കണം; സന്യാസിമാർ രംഗത്ത്

ന്യൂഡെല്‍ഹി: രാമായണ്‍ എക്‌സ്‌പ്രസിലെ ജീവനക്കാര്‍ക്ക് കാവി യൂണിഫോം നൽകിയതിനെതിരെ സന്യാസിമാർ രംഗത്ത്​. കാവി നിറത്തിലുള്ള വസ്‍ത്രം ധരിക്കുന്നത് തുടര്‍ന്നാല്‍ ട്രെയിന്‍ തടയുമെന്നും ഇത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും​ സന്ന്യാസിമാർ ആരോപിക്കുന്നു. വിഷയത്തിൽ എതിര്‍പ്പ് പ്രകടിപ്പിച്ച്...

കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം; മോദിയോട് പ്രകാശ് രാജ്

ബംഗളുരു: കാര്‍ഷിക സമരത്തിനിടെ ജീവൻ വെടിയേണ്ടി വന്നവരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതു കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. തെലുങ്കാന മുനിസിപ്പല്‍...

തെലങ്കാനയിലെ സ്‌കൂളിൽ 28 കുട്ടികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സ്‌കൂളിലെ 28 കുട്ടികൾക്ക് കോവിഡ്. ഖമ്മം ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 28 വിദ്യാർഥിനികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളിലെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും...
- Advertisement -