Thu, Nov 12, 2026
28 C
Dubai

സൈനികരുടെ മൃതദേഹം ഡെൽഹി വിമാനത്താവളത്തിൽ; പ്രധാനമന്ത്രി അന്ത്യാഞ്‌ജലി അർപ്പിച്ചു

ന്യൂഡെൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 സൈനികരുടെ മൃതദേഹങ്ങൾ ഡെൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡെൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്....

ഒമൈക്രോൺ; അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനാൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാൽ, എയർ ബബിൾ മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയത് പോലെ തുടരും. അന്താരാഷ്‌ട്ര...

സോണിയ ഗാന്ധിക്ക് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസകള്‍. ട്വിറ്ററിലൂടെയാണ് മോദി സോണിയ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചത്. 'ശ്രീമതി സോണിയ ഗാന്ധിക്ക് ജൻമദിന ആശംസകള്‍. അവരുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും...

ഇന്ത്യയുടെ ഹൈറിസ്‌ക് പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി

ന്യൂഡെൽഹി: ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാൽ ഇവിടെ നിന്നുള്ള യാത്രക്കാർ പുറപ്പെടുന്നതിന് മുൻപും ഇന്ത്യയിൽ എത്തിയതിന് ശേഷവുമുള്ള കോവിഡ് പരിശോധന ഉൾപ്പെടെയുള്ള അധിക നടപടികൾ പാലിക്കണം. ദക്ഷിണാഫ്രിക്കയിൽ ആദ്യ...

അയോധ്യ വിധിക്ക് ശേഷം താജ് ഹോട്ടലിൽ വിരുന്ന്; വെളിപ്പെടുത്തി ഗൊഗോയി

ന്യൂഡെല്‍ഹി: അയോധ്യ കേസിലെ സുപ്രധാന വിധി പ്രഖ്യാപനത്തിന് ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലിരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസും രാജ്യസഭാ എംപിയുമായ രഞ്‌ജന്‍ ഗൊഗോയി. ജസ്‌റ്റിസ് ഫോര്‍...

ഭരണം ഉണ്ടെന്നു കരുതി നോൺ വെജ് ഭക്ഷണശാലകളെ ഇല്ലാതാക്കരുത്; ഗുജറാത്ത് ഹൈക്കോടതി

ഗാന്ധിനഗർ: തെരുവിൽ നോൺ വെജ് ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. ഏതാനും തെരുവ് കച്ചവടക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ്‌ ബിരേൻ വൈഷ്‌ണവ്, മുൻസിപ്പൽ...

വിജയം പൂര്‍ണതയില്‍; സമരം അവസാനിപ്പിച്ച് കർഷകർ

ന്യൂഡെല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ഒരു വര്‍ഷത്തിൽ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തയ്യാറായി കര്‍ഷകര്‍. മറ്റന്നാള്‍ വിജയദിവസം ആഘോഷിച്ച് സമര മുഖത്ത് നിന്നും മടങ്ങാനാണ്...

ജാമിയ കലാപ കേസ്; ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു

ന്യൂഡെൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ മുന്‍ ജെഎന്‍യു വിദ്യാർഥി ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു. 2019 ഡിസംബറിൽ സർവകലാശാലക്ക് പുറത്തുണ്ടായ അക്രമ സംഭവങ്ങൾക്ക്...
- Advertisement -