Wed, May 13, 2026
28 C
Dubai

കാലതാമസം അരുത്; പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ബിഎസ്‌പി

ന്യൂഡെൽഹി: വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പൗരത്വ നിയമം സംബന്ധിച്ച ചര്‍ച്ചയും സജീവമാകുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് സമാനമായി പൗരത്വ ഭേദഗതി...

‘കിസാന്‍ വിജയ് ദിവസ്’; സമര വിജയം ആഘോഷിക്കാൻ കോൺഗ്രസ്

ന്യൂഡെല്‍ഹി: കർഷകരുടെ പോരാട്ടത്തിനൊടുവിൽ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിൽ രാജ്യമെമ്പാടും ആഘോഷം സംഘടിപ്പിക്കാൻ കോണ്‍ഗ്രസ്. ശനിയാഴ്‌ച ‘കിസാന്‍ വിജയ് ദിവസ്’ ആഘോഷിക്കുമെന്നും, വിജയറാലികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. കര്‍ഷക സമരത്തിനിടയില്‍ മരിച്ച 800ലധികം...

റാഗിങ്; നടപടികൾ കർശനമാക്കി ഡെൽഹി യൂണിവേഴ്‌സിറ്റി

ന്യൂഡെൽഹി: കോളേജുകളിലെ റാഗിങ് തടയാൻ കർശന മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഡെൽഹി സർവകലാശാല. ഒന്നാം വർഷ ബിരുദ ക്‌ളാസുകൾ നവംബർ 22ന് ആരംഭിക്കാനിരിക്കെയാണ് പുതിയ തീരുമാനം. കോളേജുകളിൽ പ്രിൻസിപ്പലിന്റെ ഓഫിസിന് മുന്നിൽ സീൽ ചെയ്‌ത പരാതിപ്പെട്ടികൾ...

വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ; 50 ശതമാനം കുറച്ച് മഹാരാഷ്‌ട്ര

ന്യൂഡെൽഹി: വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ 50 ശതമാനം കുറച്ചതായി വ്യക്‌തമാക്കി മഹാരാഷ്‌ട്ര സർക്കാർ. മദ്യത്തിന്റെ വില മറ്റ് സംസ്‌ഥാനങ്ങളുടേതിന് തുല്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇറക്കുമതി തീരുവ കുറക്കാൻ തീരുമാനിച്ചത്. വിദേശ മദ്യത്തിന്റെ...

അജയ് മിശ്രയെ പുറത്താക്കണം; കർഷകരെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് പ്രിയങ്കയുടെ കത്ത്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൂടാതെ അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും പ്രിയങ്ക...

മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ; വിതരണം സംബന്ധിച്ച തീരുമാനം ഉടൻ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച മാർഗരേഖ  മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി പുറത്തിറക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ...

രാജ്യത്ത് 10,302 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 11,787

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,302 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 11,787 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തരായത്. കൂടാതെ...

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കം

പനാജി: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌ഐ) 52ആം പതിപ്പിന് ഗോവയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് ഏഴിന് ശ്യാമപ്രസാദ് സ്‌റ്റേഡിയത്തിൽ ഉൽഘാടന ചടങ്ങുകൾ ആരംഭിക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിങ്, ശ്രദ്ധ...
- Advertisement -