Wed, May 13, 2026
28 C
Dubai

കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ പോരാട്ട വിജയം; സ്‌റ്റാലിൻ

ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടിയിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ പോരാട്ടത്തിന്റെ വിജയമാണെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്‌. കൂടാതെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള...

കനത്ത മഴ; തമിഴ്‌നാട്ടിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ് 9 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട് വെല്ലൂരിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ് 9 പേർ മരിച്ചു. വെല്ലൂർ പേരണാംപേട്ട് ടൗണിലാണ് ദുരന്തം ഉണ്ടായത്. ചാലാർ നദിക്കരയിലെ വീടാണ് അപകടത്തിൽപ്പെട്ടത്. 5 സ്‌ത്രീകളും നാല് കുട്ടികളുമാണ് അപകടത്തിൽ...

കഴിഞ്ഞ 24 മണിക്കൂറിൽ 11,106 പേർക്ക് കൂടി കോവിഡ്; 459 മരണം

ന്യൂഡെൽഹി:  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 11,106 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,44,89,623 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24...

കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; തിരുപ്പതിയിൽ തീർഥാടകർ കുടുങ്ങി

അമരാവതി: കനത്ത മഴയെ തുടർന്ന് ആന്ധ്രയിലെ തിരുപ്പതിയിൽ വെള്ളപ്പൊക്കം. നിരവധി തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചിറ്റൂർ ജില്ലയിലെ ക്ഷേത്ര നഗരമായ തിരുപ്പതിയും ക്ഷേത്രത്തിന് സമീപത്തെ 4...

മോദിയെ വിശ്വാസമില്ല; പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരും

ന്യൂഡെൽഹി: പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരുമെന്ന് സംഘടനകൾ. നിയമങ്ങൾ റദ്ദാക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‍നങ്ങൾക്ക് പൂർണ പരിഹാരം വേണം. സമരം...

വിജയ് സേതുപതിയെ അടിക്കുന്നവർക്ക് പാരിതോഷികം; ഹിന്ദു മക്കൾ കച്ചി നേതാവിനെതിരെ കേസ്

കോയമ്പത്തൂർ: നടൻ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ഹിന്ദു മക്കൾ കച്ചി നേതാവ് അർജുൻ സമ്പത്തിനെതിരെ പോലീസ് കേസെടുത്തു. കോയമ്പത്തൂർ പോലീസിന്റേതാണ് നടപടി. വിജയ് സേതുപതിയെ അടിക്കുന്നവർക്ക് 1001 രൂപ നൽകുമെന്ന്...

കർഷക വിജയം, ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; കാർഷിക നിയമങ്ങൾ പിൻവലിക്കും

ന്യൂഡെൽഹി: കർഷകരുടെ നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: ഇന്ന് രാവിലെ 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ ഇത്തവണ എന്ത് വിഷയത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുകയെന്ന്...
- Advertisement -