Fri, Aug 28, 2026
37 C
Dubai

പുതിയ വകഭേദം; കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരിശോധന കർശനമാക്കി കർണാടക

ബെംഗളൂരു: വിദേശരാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി കർണാടക സർക്കാർ. കേരളത്തിൽനിന്ന് 16 ദിവസംമുമ്പുവരെ വന്ന വിദ്യാർഥികളെ വീണ്ടും ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനാണ്...

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നാളെ ലോക്‌സഭയിൽ; സർവകക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ എത്തും. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിട്ടുകൊണ്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ അവതരിപ്പിക്കുമെന്ന് അജണ്ടയിൽ പറയുന്നു. തിങ്കളാഴ്‌ച...

നോയിഡ വിമാനത്താവളം; നിർമാണം വൈകിയാൽ 10 ലക്ഷം രൂപ പിഴ

നോയിഡ: ഉത്തർപ്രദേശിലെ ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ പണി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ പിഴയൊടുക്കണമെന്ന് അറിയിപ്പ്. നിർമാണം വൈകുന്ന ഓരോ ദിവസവും പത്ത് ലക്ഷം രൂപ കരാർ കമ്പനി പിഴ നൽകണം....

പുതിയ വകഭേദം; മുൻകരുതലുകൾ ശക്‌തമാക്കാൻ ഇന്ത്യ, യാത്രാ ഇളവുകൾ പിൻവലിച്ചേക്കും

ന്യൂഡെൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാൻ മുൻകരുതലുകൾ ശക്‌തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം. ഒമൈക്രോൺ വകഭേദത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തുടരുകയാണ്....

ട്രാക്‌ടർ റാലി മാറ്റി; ഡിസംബർ നാല് വരെ മറ്റ് സമര പരിപാടികൾ ഇല്ലെന്ന് കർഷക...

ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച നടത്താനിരുന്ന പാർലമെന്റിലേക്കുള്ള ട്രാക്‌ടർ റാലി മാറ്റിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഡെൽഹി അതിർത്തിയിലെ കർഷക സമരം തുടരും. ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ...

കാർഷിക നിയമങ്ങൾ റദ്ദാക്കൽ; തിങ്കളാഴ്‌ച പാർലമെന്റിൽ എത്തണമെന്ന് എംപിമാർക്ക് നിർദ്ദേശം

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്‌ച അവതരിപ്പിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുക. പാർലമെന്റിൽ അന്നേ ദിവസം ഹാജരാകാൻ ബിജെപി ലോക്‌സഭാ എംപിമാർക്ക് വിപ്പ്...

സമരം നിർത്തി മടങ്ങൂ; കർഷകരോട് കേന്ദ്ര കൃഷി മന്ത്രി

ന്യൂഡെൽഹി: രാജ്യതലസ്​ഥാനത്ത് സമരം​ തുടരുന്ന കർഷകരോട്​ വീടുകളിലേക്ക് മടങ്ങാൻ​ ആവശ്യപ്പെട്ട്​ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര​ സിംഗ്​ തോമർ. വിവാദ​ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടും കർഷകർ...

‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

ഡെൽഹി: സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്ന് ആർബിഐ പറയുന്നു. ഇത് സംബന്ധിച്ച നിർദേശം ആർബിഐ പരസ്യപ്പെടുത്തി. സംഘാംഗങ്ങൾ അല്ലാത്തവരിൽ...
- Advertisement -