Wed, May 13, 2026
28 C
Dubai

അസംഗഢിനെ ആര്യംഗഢാക്കി മാറ്റും; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് യോഗിയുടെ പ്രഖ്യാപനം. അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ ഒരു...

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; മഹുവ മൊയ്‌ത്രയ്‌ക്ക് ചുമതല നൽകി തൃണമൂല്‍

കൊല്‍ക്കത്ത: ദേശീയതലത്തില്‍ സാന്നിധ്യം ശക്‌തമാക്കാന്‍ ലോക്‌സഭാ എംപി മഹുവ മൊയ്‌ത്രയെ ഗോവയുടെ ചുമതല ഏല്‍പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്‌തമായ...

മണിപ്പൂര്‍ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍

ചുരാചന്ദ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (പിഎൽഎ) മണിപ്പൂര്‍ നാ​ഗാ ഫ്രണ്ടുമാണ് (എംഎൻപിഎഫ്) ഉത്തരവാദിത്തം ഏറ്റെടുത്തത്....

മഹാരാഷ്‌ട്രയിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്‌റ്റുകളെ വധിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിറോളിയിൽ 26 മാവോയിസ്‌റ്റുകളെ പോലീസ് വധിച്ചു. വനത്തിൽ നിന്ന് 26 മാവോയിസ്‌റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി എസ്‌പി അങ്കിത് ഗോയൽ പ്രതികരിച്ചു. മർദിൻടോല വനപ്രദേശത്തെ കൊർച്ചിയിൽ ഇന്ന് രാവിലെ മുതൽ തന്നെ...

പണം ചോദിച്ചതിനെ ചൊല്ലി തർക്കം; മീൻകാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു, ക്രൂരത

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ മീൻ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മീൻ കച്ചവടക്കാരന് ക്രൂര മർദ്ദനം. നൈനിറ്റാളിലെ ടോക് നർത്തോള ഗ്രാമത്തിലാണ് സംഭവം. ഭഗവാൻ സിങ് പടിയാർ (33) ആണ് കൊല്ലപ്പെട്ടത്. നാല്...

ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; സ്‌കൂളുകൾ അടച്ചു, കർശന നിയന്ത്രണങ്ങൾ

ഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സ്‌കൂളുകൾ ഒരാഴ്‌ചത്തേക്ക് അടച്ചു. സർക്കാർ ഓഫിസുകൾ അടുത്ത ഒരാഴ്‌ച വർക് ഫ്രം ഹോം വ്യവസ്‌ഥയിലാകും പ്രവർത്തിക്കുക. സ്വകാര്യ ഓഫിസുകളോട്...

മധ്യപ്രദേശിൽ മോദിയുടെ 4 മണിക്കൂർ സന്ദർശനത്തിന് ചിലവ് 23 കോടി രൂപ

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചിലവഴിക്കുന്നത് 23 കോടി രൂപയെന്ന് റിപ്പോർട്. ഇതിൽ 13 കോടി രൂപ ചിലവഴിക്കുന്നത് പ്രധാനമന്ത്രി എത്തുന്ന ജംബോരീ മൈതാനിയിലേക്ക് കൂടുതൽ...

തലയ്‌ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്‌റ്റ് നേതാവ് പിടിയിൽ

റാഞ്ചി: തലയ്‌ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്‌റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ പിടിയിൽ. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പോലീസ് പിടികൂടിയത്....
- Advertisement -