Sat, Aug 29, 2026
37 C
Dubai

കർഷകരുടെ പാർലമെന്റ് മാർച്ചിൽ 60 ടാക്‌ടറുകള്‍ പങ്കെടുക്കും; രാകേഷ് ടിക്കായത്ത്

ഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തടങ്ങുന്ന നവംബര്‍ 29ന് 'സന്‍സദ ചലോ' മാര്‍ച്ചില്‍ 60 ടാക്‌ടറുകള്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. റോഡ് മാര്‍ഗം പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ടാക്‌ടറുകള്‍ മാര്‍ച്ച് നടത്തുമെന്നും വാഹന...

ആമസോണ്‍ വഴി കഞ്ചാവ് കടത്ത്; നാലുപേര്‍ കൂടി പിടിയില്‍

വിശാഖപട്ടണം: ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാലുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും കടത്തിയ സംഭവത്തില്‍ അറസ്‌റ്റിലായവരുടെ...

കോവിഡ് ഇന്ത്യ; 10,949 രോഗമുക്‌തി, 9,283 രോഗബാധ, കേരളത്തിൽ 4,972 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,283 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,949 പേർ രോഗമുക്‌തി നേടിയപ്പോൾ 437 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 98.33 ശതമാനമാണ്...

ജനപ്രതിനിധികൾ പ്രതികളായ കേസുകളിലെ വിചാരണ; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. ഹൈക്കോടതിയുടെ അനുമതിയില്ലാതെ...

ഡെൽഹി വായു മലിനീകരണം; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികൾ കേന്ദ്ര-സംസ്‌ഥാന...

ജയലളിതയുടെ മരണം; അന്വേഷണ കമ്മീഷൻ വിപുലീകരിക്കാൻ തയ്യാറെന്ന് തമിഴ്‌നാട്

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്‌റ്റിസ് അറുമുഖസാമി കമ്മീഷൻ വിപുലീകരിക്കാൻ തയ്യാറാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. കോടതി നിർദ്ദേശിച്ചാൽ കമ്മീഷനെ സഹായിക്കാൻ ഡോക്‌ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറാണെന്നും...

കാർഷിക നിയമം പിൻവലിക്കൽ; കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒരു ബില്ലാകും കൊണ്ടു വരികയെന്നാണ് റിപ്പോർട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം...

താരങ്ങൾക്ക് ഇഷ്‌ടമുള്ളത് കഴിക്കാം; ഹലാൽ വിവാദത്തിൽ ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നല്‍കുന്നുവെന്ന സംഘപരിവാര്‍ പ്രചാരണം തള്ളി ബിസിസിഐ. വിവാദത്തില്‍ വിശദീകരണവുമായി ട്രഷറര്‍ അരുണ്‍ ധൂമലമാണ് രംഗത്ത് വന്നത്. താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐക്ക് യാതൊരു പങ്കുമില്ലെന്നും...
- Advertisement -