ജീവനക്കാരിയെ പീഡിപ്പിച്ചു; യുപി സർക്കാർ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
ലഖ്‌നൗ: കരാർ ജീവനക്കാരിയെ പീഡിപ്പിച്ച ലഖ്‌നൗ, ബാപ്പു ഭവനിലെ അണ്ടർസെക്രട്ടറി ലെവൽ ഓഫീസറെ അറസ്‌റ്റ് ചെയ്‌തു. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്‌ഥനായ ഇച്ചാറാം യാദവാണ് അറസ്‌റ്റിൽ ആയത്. ഇയാൾ യുവതിയോട് അപമര്യാദയായി...
കോവിഡ് ഇന്ത്യ; 13,091 രോഗബാധ, കേരളത്തിൽ 7,540 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,091 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.10 ശതമാനമാണ്. 340 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്.
13,878 പേരാണ് കഴിഞ്ഞ 24...
ചെന്നൈയിൽ കനത്ത മഴ; ട്രെയിൻ സർവീസ് നിർത്തിവെച്ചു
ചെന്നൈ: വ്യാഴാഴ്‌ച രാവിലെയും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് വെള്ളം ഉയർന്നത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.
കനത്ത മഴയിൽ നുങ്കമ്പാക്കം, സ്‌റ്റെർലിംഗ് റോഡ്, കെഎംസി ആശുപത്രി റോഡ്...
ഡെൽഹിയില്‍ മാറ്റമില്ലാതെ വായു മലിനീകരണ തോത്
ഡെൽഹി: രാജ്യതലസ്‌ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് അന്തരീക്ഷ മലിനീകരണ തോത്. വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം കൂടുതൽ ഗുരുതരമാകാനാണ് സാധ്യതയെന്ന് വിദഗ്‌ധർ പറയുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍...
വൈറസിനെതിരായ പോരട്ടത്തിലെ നാഴികക്കല്ല്; രാജ്യത്ത് കോവിഡ് ഗുളികയ്‌ക്ക് അംഗീകാരം ഉടന്‍
ന്യൂഡെല്‍ഹി: കോവിഡ് പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന കോവിഡ് ഗുളികയ്‌ക്ക് രാജ്യത്ത് അംഗീകാരം ഉടന്‍. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്. അഞ്ച് ഇന്ത്യന്‍...
കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു; പഞ്ചാബ് സർക്കാരിന് തിരിച്ചടി
ചണ്ഡീഗഢ്: പഞ്ചാബ് സർക്കാരിന് തലവേദനയായി കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു. പഞ്ചാബ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുകേഷ് ബെറിയാണ് ഏറ്റവും ഒടുവിൽ രാജി സമർപ്പിച്ചത്. സിദ്ദുവിന്റെ സമ്മർദ്ദ ഫലമായി അഡ്വക്കറ്റ് ജനറൽ ഡിയോൾ നൽകിയ...
തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിർദ്ദേശമുള്ളത്....
‘സുഖമായിരിക്കുന്നു’; മരണ വാർത്ത തള്ളി ഗുസ്‍തി താരം നിഷ ദഹിയ
സോനിപത്ത്: ദേശീയ ഗുസ്‍തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചതായി റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ വാർത്ത തള്ളി താരം നേരിട്ട് രംഗത്തെത്തി. ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം...







































