Sat, Aug 29, 2026
42 C
Dubai

ചാണകം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്തും; ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്താൻ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ്...

മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ: നാല് സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷ വർധിപ്പിച്ചു

ന്യൂഡെൽഹി: മഹാരാഷ്‍ട്രയിൽ സുരക്ഷാസേനയും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്‌ഥർ, പ്രശ്‌നബാധിത പ്രദേശങ്ങളിൽ സ്‌ഥിതി ചെയ്യുന്ന പോലീസ് സ്‌റ്റേഷനുകൾ...

അസംഗഢിനെ ആര്യംഗഢാക്കി മാറ്റും; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് യോഗിയുടെ പ്രഖ്യാപനം. അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ ഒരു...

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; മഹുവ മൊയ്‌ത്രയ്‌ക്ക് ചുമതല നൽകി തൃണമൂല്‍

കൊല്‍ക്കത്ത: ദേശീയതലത്തില്‍ സാന്നിധ്യം ശക്‌തമാക്കാന്‍ ലോക്‌സഭാ എംപി മഹുവ മൊയ്‌ത്രയെ ഗോവയുടെ ചുമതല ഏല്‍പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്‌തമായ...

മണിപ്പൂര്‍ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍

ചുരാചന്ദ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (പിഎൽഎ) മണിപ്പൂര്‍ നാ​ഗാ ഫ്രണ്ടുമാണ് (എംഎൻപിഎഫ്) ഉത്തരവാദിത്തം ഏറ്റെടുത്തത്....

മഹാരാഷ്‌ട്രയിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്‌റ്റുകളെ വധിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിറോളിയിൽ 26 മാവോയിസ്‌റ്റുകളെ പോലീസ് വധിച്ചു. വനത്തിൽ നിന്ന് 26 മാവോയിസ്‌റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി എസ്‌പി അങ്കിത് ഗോയൽ പ്രതികരിച്ചു. മർദിൻടോല വനപ്രദേശത്തെ കൊർച്ചിയിൽ ഇന്ന് രാവിലെ മുതൽ തന്നെ...

പണം ചോദിച്ചതിനെ ചൊല്ലി തർക്കം; മീൻകാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു, ക്രൂരത

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ മീൻ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മീൻ കച്ചവടക്കാരന് ക്രൂര മർദ്ദനം. നൈനിറ്റാളിലെ ടോക് നർത്തോള ഗ്രാമത്തിലാണ് സംഭവം. ഭഗവാൻ സിങ് പടിയാർ (33) ആണ് കൊല്ലപ്പെട്ടത്. നാല്...

ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; സ്‌കൂളുകൾ അടച്ചു, കർശന നിയന്ത്രണങ്ങൾ

ഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സ്‌കൂളുകൾ ഒരാഴ്‌ചത്തേക്ക് അടച്ചു. സർക്കാർ ഓഫിസുകൾ അടുത്ത ഒരാഴ്‌ച വർക് ഫ്രം ഹോം വ്യവസ്‌ഥയിലാകും പ്രവർത്തിക്കുക. സ്വകാര്യ ഓഫിസുകളോട്...
- Advertisement -