മധ്യപ്രദേശിൽ മോദിയുടെ 4 മണിക്കൂർ സന്ദർശനത്തിന് ചിലവ് 23 കോടി രൂപ
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചിലവഴിക്കുന്നത് 23 കോടി രൂപയെന്ന് റിപ്പോർട്. ഇതിൽ 13 കോടി രൂപ ചിലവഴിക്കുന്നത് പ്രധാനമന്ത്രി എത്തുന്ന ജംബോരീ മൈതാനിയിലേക്ക് കൂടുതൽ...
തലയ്‌ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്‌റ്റ് നേതാവ് പിടിയിൽ
റാഞ്ചി: തലയ്‌ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്‌റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ പിടിയിൽ. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പോലീസ് പിടികൂടിയത്....
ട്വിറ്ററില്‍ ട്രെന്റിങ്ങായി ‘കങ്കണ റണൗട്ട് ദേശ്‌ദ്രോഹി’ ഹാഷ്‌ടാഗ്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്‌താവന നടത്തിയതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിങ്ങായി കങ്കണ റണൗട്ട് ദേശ്‌ദ്രോഹി ഹാഷ്‌ടാഗ് (#KanganaRanautDeshdrohi).
കങ്കണയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. മണ്ടത്തരം...
മണിപ്പൂരിലെ തീവ്രവാദി ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി ബീരേൺ സിംഗ്
ചന്ദേൽ: മണിപ്പൂരില്‍ അസം റൈഫിള്‍സ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എന്‍ ബീരേൺ സിംഗ്. ഭീകരാക്രമണത്തിൽ കമാന്‍ഡിങ് ഓഫിസർ വിപ്ളവ് ത്രിപാഠിയും കുടുംബവും മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്.
‘കമാന്‍ഡിംഗ് ഓഫിസറുടെ...
മണിപ്പൂരിൽ തീവ്രവാദി ആക്രമണം; 6 പേർ കൊല്ലപ്പെട്ടു
ചന്ദേൽ: മണിപ്പൂരില്‍ അസം റൈഫിള്‍സ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചു. കമാന്‍ഡിങ് ഓഫീസർ വിപ്ളവ് ത്രിപാദിയുടെ ഭാര്യയും...
പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പദ്‌മ പുരസ്‌കാരം തിരിച്ചു നൽകാം; കങ്കണ
മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന തെറ്റാണെന്ന് തെളിയിച്ചാല്‍ തനിക്ക് ലഭിച്ച പദ്‌മ പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇൻസ്‌റ്റഗ്രാമിലൂടെ ആയിരുന്നു കങ്കണയുടെ പ്രതികരണം.
"ആ അഭിമുഖത്തില്‍ എല്ലാ കാര്യവും...
പീഡനത്തിന് ഇരയായി 17കാരി ആത്‌മഹത്യ ചെയ്‌ത സംഭവം; അധ്യാപകന്‍ അറസ്‌റ്റില്‍
കോയമ്പത്തൂർ: പീഡനത്തിന് ഇരയായ 17കാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അധ്യാപകനെ അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടി നേരത്തെ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് പിടിയിലായത്. പോക്‌സോ വകുപ്പ്, പീഡനം, ആത്‌മഹത്യാ പ്രേരണ തുടങ്ങിയ...
ചെങ്കോട്ടയിലെ സംഘർഷം; അറസ്‌റ്റിലായ കർഷകർക്ക് 2 ലക്ഷം വീതം പ്രഖ്യാപിച്ച് പഞ്ചാബ്
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ അറസ്‌റ്റിലായ കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. അറസ്‌റ്റിലായ 83 കർഷകർക്കാണ് പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപ...








































