‘ഇത് നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്ക്’; പ്രതികരിച്ച് കഫീൽ ഖാൻ
ലഖ്‌നൗ: തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി ഡോ. കഫീല്‍ ഖാന്‍. സര്‍ക്കാര്‍ തനിക്കെതിരെ ആരോപിച്ചിരുന്ന മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍ ക്‌ളീന്‍ചിറ്റ് കിട്ടിയിട്ടും തന്നെ...
ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാൻ ബിജെപി ശ്രമം; സച്ചിൻ പൈലറ്റ്
ജയ്പൂര്‍: ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വോട്ടുനേടാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഹങ്കാരത്തോടെയാണ് ബിജെപി നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്വഭാവം വെച്ച് ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും സച്ചിൻ...
ഡോ. കഫീല്‍ ഖാനെ പിരിച്ചു വിട്ടു; യുപി സർക്കാരിന്റെ പ്രതികാര നടപടി
ലഖ്‌നൗ: യുപി ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാനെ പിരിച്ചുവിട്ട് സര്‍ക്കാർ നടപടി. ഇക്കാര്യം സര്‍ക്കാര്‍ വക്‌താവ് സ്‌ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം...
രാജ്യത്തെ കോവിഡ് പോരാളികളുടെ അർപ്പണ ബോധത്തിന് അഭിനന്ദനം; രാഷ്‌ട്രപതി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച കോവിഡ് യോദ്ധാക്കൾക്ക് അഭിനന്ദനവുമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഗവർണർമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം കോവിഡ് പോരാളികൾക്ക് നന്ദി...
ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍
ന്യൂഡെല്‍ഹി: ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍. ഡെൽഹി തീസ് ഹസാരി കോടതിയുടെ വെസ്‌റ്റേണ്‍ വിംഗ് ചേംമ്പറിന് പുറത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. 35കാരനായ മനോജാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവേറ്റ...
തമിഴ്‌നാട്ടിൽ ദളിത് യുവാവ് മരിച്ച നിലയിൽ; ദുരഭിമാന കൊലയെന്ന് കുടുംബം
നാഗർകോവിൽ: തമിഴ്‌നാട്ടിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിലിനടുത്ത് സുരേഷ് എന്ന 27കാരനായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉയർന്ന ജാതിയിലെ യുവതിയുമായി പ്രണയത്തിലായ സുരേഷിനെ കൊലപ്പെടുത്തിയതാണെന്നും ദുരഭിമാന കൊലയാണ് നടന്നതെന്നും...
1947ലേത് ഭിക്ഷ, യഥാർഥ സ്വാതന്ത്ര്യം മോദി വന്നതിന് ശേഷം; വിവാദമായി കങ്കണയുടെ പരാമർശം
ന്യൂഡെൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്‌താവന....
ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ട് മാത്രം അയോധ്യ വിധി ശരിയാകണം എന്നില്ല; പി ചിദബരം
ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അയോധ്യ വിധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ടു മാത്രമാണ് വിധി ശരിയായ വിധിയായി കരുതപ്പെടുന്നതെന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ...








































