Sun, Aug 30, 2026
41 C
Dubai

വായു മലിനീകരണം; ഡെൽഹിയിൽ സ്‌ഥിതി രൂക്ഷമായി തുടരുന്നു

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യ തലസ്‌ഥാനത്തുണ്ടായ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക 533ൽ എത്തി നിൽക്കുകയാണ്. ഇതോടെ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ശ്വാസതടസം പോലെയുള്ള ആരോഗ്യ...

മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത; റിപ്പോർട്

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സധ്യതയുണ്ടെന്ന് റിപ്പോർട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം കോവിഡ് കേസുകൾ വർധിക്കുമെന്നും മൂന്നാം തരംഗം ഉണ്ടായേക്കാം എന്നുമാണ് മുന്നറിയിപ്പ്. 1.2 മില്യൺ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടേക്കാമെന്നാണ് കോവിഡ് ടാസ്‌ക്...

ലഹരി പാർട്ടി കേസ്; സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ മുംബൈ സോണിൽ നിന്ന് ഏജൻസിയുടെ കേന്ദ്ര സംഘത്തിന് കൈമാറി. അതിനാൽ ഇനിമുതൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ...

കര്‍ണാടക രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

ബെംഗളൂരൂ: കോവിഡ് പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. ഇന്ന് രാത്രി മുതൽ സംസ്‌ഥാനത്ത്‌ കര്‍ഫ്യൂ നിയന്ത്രങ്ങൾ ഉണ്ടായിരിക്കില്ല. ജൂലായ് മൂന്നിനാണ് കര്‍ണാടക രാത്രികാല യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം കുറഞ്ഞ...

ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചു; രാജി പിൻവലിച്ച് സിദ്ദു

ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി നവ്‌ജ്യോത് സിംഗ് സിദ്ദു പിന്‍വലിച്ചു. എന്നും വിശ്വസ്‌തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സിദ്ദു പറഞ്ഞു. ഹൈക്കമാൻഡ് നേരത്തെ സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ...

ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം; അതീവ ജാഗ്രത

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. സുരക്ഷാ സേനക്ക് നേരെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ബെമിനയിലെ എസ്‌കെഐഎംഎസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്‌ഥലത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന്...

വിവാദ പരാമർശം; ഹരിയാനയിൽ കർഷകർ ബിജെപി നേതാക്കളെ തടഞ്ഞു

ഡെൽഹി: ഹരിയാനയിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനെയും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു. മുദ്രാവാക്യങ്ങളുമായി എത്തിയ കർഷകർ എംപിക്കു നേരെ കരിങ്കൊടി കാണിച്ചു. കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന...

ഹിമാലയത്തിൽ ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്‌ഥാപിച്ചു; റിപ്പോർട്

ന്യൂയോർക്ക്: കഴിഞ്ഞ വർഷം ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം മൂർച്ഛിച്ച് നിൽക്കെ പശ്‌ചിമ ഹിമാലയത്തിലെ ചില ഉൾപ്രദേശങ്ങളിൽ ചൈന ഒപ്റ്റിക് ഫൈബർ ശൃംഖല സ്‌ഥാപിച്ചതായി പെന്റഗൺ (യുഎസ് പ്രതിരോധ ആസ്‌ഥാനം) റിപ്പോർട്. അതിവേഗ ആശയ...
- Advertisement -