യുപിയിൽ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍
ലഖ്‌നൗ: യുപിയിൽ ആറ് ബിഎസ്‌പി എംഎല്‍എമാര്‍ എസ്‌പിയില്‍ ചേര്‍ന്നു. വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ബിഎസ്‌പി പുറത്താക്കിയ ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ഹാജി മുജ്തബ സിദ്ദീഖി, ഹക്കീം ലാല്‍ ബിന്ദ്, അസ്‌ലം റെയ്‌നി, സുഷമ...
വാട്‍സ്ആപ്പ് പരിശോധന; ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്
ഹൈദരാബാദ്: വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഫോണിലെ വാട്‍സ്ആപ്പ് വിവരങ്ങൾ പരിശോധിച്ച ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്. പോലീസ് ഉദ്യോഗസ്‌ഥര്‍ നടത്തുന്ന അനധികൃത മൊബൈല്‍ ഫോണ്‍ പരിശോധന ഉടന്‍ അവസാനിപ്പിക്കണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ...
കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ ഗൗരവമായിട്ടല്ല കാണുന്നത്; മമതാ ബാനർജി
പനാജി: രാജ്യം ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് പിന്നിൽ കോൺഗ്രസെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഷ്‌ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കാണാത്തതിനെ തുടർന്നാണ് നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുന്നത് എന്നാണ് മമത പറഞ്ഞത്. കോണ്‍ഗ്രസിന്...
രാജ്യത്ത് 40 കോടി പേർക്ക് ആരോഗ്യ പരിരക്ഷയില്ല; നീതി ആയോഗ് റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്ത് ആകെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും ആരോഗ്യ പരിരക്ഷയില്‍ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്. ‘ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫോര്‍ ഇന്ത്യാസ് മിസിംഗ് മിഡില്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഗൗരവകരമായ...
ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്‌റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. 28 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു.
വ്യാഴാഴ്‌ചയാണ്...
കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ നടക്കും
ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാകും സംസ്‌കാരം നടക്കുക. അച്ഛൻ രാജ്‌കുമാറിന്റെ ശവകുടീരം സ്‌ഥിതി ചെയ്യുന്ന കണ്ഡീരവ സ്‌റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. അഭിനയത്തോടൊപ്പം...
കോവിഡ് ഇന്ത്യ; രോഗബാധ 14,313, കേരളത്തിൽ മാത്രം 7,722
ഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 1.22 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 549 മരണം റിപ്പോർട്...
ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; പ്രവർത്തനം ശക്‌തമാക്കി തൃണമൂൽ
പനാജി: ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്‌തമാക്കി മുൻനിര രാഷ്‌ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളെയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ പ്രവര്‍ത്തനം ശക്‌തമാക്കി....






































