ഹൃദയാഘാതം; കന്നഡ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു
ബെംഗളൂരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്‌കുമാർ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അന്ത്യം. പുനീതിന്റെ പേഴ്‌സണൽ മാനേജർ സതീഷാണ് താരത്തിന്റെ മരണവാർത്ത സ്‌ഥിരീകരിച്ചത്. ഇന്ന് രാവിലെയോടെ താരം...
മണ്ഡികളിലെ കർഷക ചൂഷണം; നടപടി വേണമെന്ന് വരുൺഗാന്ധി
ന്യൂഡെൽഹി: കാർഷിക നിയമവുമായി ബന്ധപ്പെട്ട് കർഷകരെ പിന്തുണച്ചും കേന്ദ്ര സർക്കാറിനെ വിമർശിച്ചും ബിജെപി എംപി വരുൺ ഗാന്ധി. വിളകൾക്ക് അടിസ്ഥാന താങ്ങുവില ലഭ്യമാക്കുമെന്ന നിയമപരമായ ഉറപ്പ് ലഭിക്കുന്നതുവരെ മണ്ഡികളിൽ കർഷകർക്കെതിരായ ചൂഷണം തുടരും...
പ്രമുഖരെ ഒപ്പം കൂട്ടാൻ മമത; ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂലിൽ
പനാജി: ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പേസ് തൃണമൂലിലെത്തുന്ന വിവരം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തനിക്ക് ഇളയ സഹോദരനെപ്പോലെയാണ് പേസെന്നും മമത കൂട്ടിച്ചേർത്തു....
പോലീസുകാരെ ആക്രമിച്ച കേസ്; ഛോട്ട രാജൻ കുറ്റവിമുക്‌തൻ
ന്യൂഡെൽഹി: പോലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ടാരാജൻ കുറ്റവിമുക്‌തൻ. 38 വർഷങ്ങൾക്ക് മുൻപ് രാജനെതിരെ രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസുകളിൽ ഒന്നാണിത്. 1983ൽ മുംബൈ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു....
മുംബൈ മയക്കുമരുന്ന് കേസ്; പിന്നിൽ ബിജെപിയുടെ ഗൂഡാലോചനയെന്ന് നവാബ് മാലിക്
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിന് പിന്നിൽ ബോളിവുഡിനെ മുംബൈയിൽനിന്ന് കടത്താനുള്ള ബിജെപിയുടെ ഗൂഡാലോചനയെന്ന് മഹാരാഷ്‍ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി...
ഗോവ തിരഞ്ഞെടുപ്പ്; സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു
പനാജി: സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു നഫീസ പാർട്ടിയിൽ അംഗത്വമെടുത്തത്. പ്രമുഖരെ പാര്‍ട്ടിയില്‍ അണിനിരത്തി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍...
അവർ വഞ്ചകർ; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തിൽ രാഹുൽഗാന്ധി
ന്യൂഡെല്‍ഹി: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
"നമ്മുടെ...
കോവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ്
അഹമ്മദാബാദ്: കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിൽ ഒക്‌ടോബർ 30 മുതൽ രാത്രി കർഫ്യൂ 1 മണി മുതൽ രാവിലെ 5 മണി വരെയാക്കി കുറച്ചു. നേരത്തെ 12 മണി മുതൽ...






































