Mon, Aug 31, 2026
41 C
Dubai

മരങ്ങൾക്ക് പെൻഷൻ; വേറിട്ട പദ്ധതിയുമായി ഹരിയാന സർക്കാർ

ചണ്ഡീഗഡ്: മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ആധാരമായ മരങ്ങളുടെ സംരക്ഷണത്തിന് വേറിട്ട പദ്ധതിയുമായി ഹരിയാന സർക്കാർ. മരങ്ങൾക്ക് പെൻഷൻ അനുവദിച്ചാണ് സർക്കാർ വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി രംഗത്തു വരുന്നത്. 75 വയസിന് മുകളിൽ പ്രായമുള്ള മരങ്ങൾക്കാണ്...

പ്രിയങ്കയ്‌ക്കൊപ്പം സെൽഫി; വനിതാ പോലീസുകാർക്ക് എതിരെ നടപടി

ലഖ്‌നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത വനിത പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ യുപി സർക്കാർ നടപടി എടുക്കുന്നതായി റിപ്പോർട്ടുകൾ. പോലീസ് കസ്‌റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാനായി പോകുന്നതിനിടെ പ്രിയങ്കയെ...

അമരീന്ദർ സിംഗിന്റെ അഭാവം പാർട്ടിയെ ബാധിക്കില്ല; ഹരീഷ്​ റാവത്ത്

ന്യൂഡെൽഹി: മുൻ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭാവം​ പാർട്ടിയെ ബാധിക്കില്ലെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഹരീഷ്​ റാവത്ത്​.​ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന അമരീന്ദറിന്റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ റാവത്ത് പ്രതികരിച്ചത്. അമരീന്ദർ...

നൂറുകോടി കടന്ന് വാക്‌സിനേഷൻ; പ്രതിരോധത്തിൽ പുതുചരിത്രമെഴുതി ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ എടുത്തവരുടെ എണ്ണം 100 കോടി കടന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒൻപത് മാസങ്ങൾ പിന്നിടുമ്പോഴാണ്...

ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം

മുംബൈ: ലഹരിക്കേസിൽ അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. ഇന്ന് രാവിലെയാണ് ജയിലിലെത്തി...

എസ്​ ഷങ്കറിന്റെ മരുമകനെതിരെ പോക്‌സോ കേസ്

ചെന്നൈ: പ്രശസ്​ത സംവിധായകൻ എസ്​ ഷങ്കറിന്റെ മരുമകൻ രോഹിത്​ ദാമോദരനെതിരെ പോക്​സോ കേസ്​. ക്രിക്കറ്റ്​ കോച്ചിങ്ങിനെത്തിയ 16കാരിയായ പെൺകുട്ടിയെ​ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി​. ക്രിക്കറ്റ്​ ക്ളബിന്റെ ക്യാപ്​റ്റനാണ്​ രോഹിത്​. പുതുച്ചേരി ചൈൽഡ്​ വെൽഫയർ...

വാക്‌സിനേഷൻ നൂറുകോടിയിലേക്ക്; ചരിത്രനേട്ടം ആഘോഷമാക്കാൻ കേന്ദ്രം

ന്യൂഡെൽഹി: 'ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്‍' പ്രഖ്യാപിച്ച് ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ ചരിത്രനേട്ടത്തിനരികെ ഇന്ത്യ. കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ ഇന്ന് 100 കോടി ഡോസ് പൂർത്തിയാകും. ഈ സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികൾക്ക്...

ലഹരിപാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

മുംബൈ: ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഉന്നത സ്വാധീനമുള്ള വ്യക്‌തിയാണെന്നും...
- Advertisement -