സാമൂഹിക മാദ്ധ്യമങ്ങളിലെ ചില വാർത്തകൾ തിരിച്ചടിയായി; മധ്യസ്‌ഥ ശ്രമം പ്രതിസന്ധിയിൽ
ന്യൂഡെൽഹി: യെമനിൽ വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്നും വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഫ് മെഹ്‌ദി വ്യക്‌തമാക്കിയതോടെ മധ്യസ്‌ഥ...
കീം; ഈവർഷം ഇടപെടില്ലെന്ന് സുപ്രീം കോടതി, അപ്പീലിനില്ലെന്ന് സംസ്‌ഥാന സർക്കാർ
ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന നടപടികളിൽ ഈവർഷം ഇടപെടാനില്ലെന്ന് സുപ്രീം കോടതി. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ അപ്പീലിൽ സ്‌റ്റേ ഇല്ല....
ഗംഗാവലി പുഴയുടെ കണ്ണീരാഴങ്ങളിൽ അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരുവയസ്
കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിൽ പൊലിഞ്ഞ അർജുന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. കഴിഞ്ഞവർഷം ജൂലൈ 16നായിരുന്നു കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതും, വഴിയരികിൽ ലോറിയിൽ വിശ്രമിക്കുകയായിരുന്ന അർജുനെ കാണാതാവുകയും ചെയ്‌തത്.
മലയാളികൾ ഒന്നടങ്കം...
ചരിത്രനിമിഷം; ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി
ന്യൂഡെൽഹി: 18 ദിവസത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട്...
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു; സ്‌ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. 'സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ' എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സംഘടനയാണിത്. ഇന്ത്യൻ വിദേശകാര്യ...
കീം; സർക്കാർ അപ്പീൽ നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി ബുധനാഴ്‌ച പരിഗണിക്കാനായി മാറ്റി. മാർക്ക് ഏകീകരണവുമായി...
ശുഭാംശു ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും
ന്യൂഡെൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. ഇന്ന് ഉച്ചയ്‌ക്ക് മൂന്നിന് കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും....
അധ്യാപകന്റെ ലൈംഗികാതിക്രമം, പരാതി അവഗണിച്ചു; വിദ്യാർഥിനി തീകൊളുത്തി മരിച്ചു
ബാലസോർ: ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കവയ്യാതെ തീകൊളുത്തി ആത്‍മഹത്യയ്‌ക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. 90% പൊള്ളലേറ്റ് മൂന്ന് ദിവസമായി ഭുവനേശ്വർ എയിംസ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ ആൺകുട്ടിക്കും...






































