Sat, Jun 13, 2026
28.4 C
Dubai

10 വർഷം സമരം ചെയ്യേണ്ടി വന്നാലും പിൻമാറില്ല; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ 10 വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. സ്വാതന്ത്ര്യ സമരം 100 വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക...

അതിർത്തിയിൽ നിന്ന് പിൻമാറാൻ തയ്യാറാവാതെ ചൈന

ലഡാക്ക്: അതിർത്തിയിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് വ്യക്‌തമാക്കി ചൈന. മുന്നേറ്റ മേഖലകളിൽ കൂടുതൽ ട്രൂപ്പ് ഷെൽട്ടറുകൾ സ്‌ഥാപിക്കുകയാണ് അവർ. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിർമാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജൻസികൾ വ്യക്‌തമാക്കുന്നു. അതിർത്തിയിലെ...

സ്‌കൂളുകൾ മുഖേന കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്; ഡോ. സൗമ്യ സ്വാമിനാഥൻ

ചെന്നൈ: സ്‌കൂളുകൾവഴി കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (എംഎസ്എസ്ആർഎഫ്) ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ....

ഗുലാബ് ചുഴലിക്കാറ്റ്: മരണം മൂന്നായി; വടക്കൻ ആന്ധ്രയിൽ മഴ തുടരുന്നു

ഡെൽഹി: ​ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡിഷയിൽ വീട് ഇടിഞ്ഞ് വീണ് 46കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ്...

ഡെൽഹി കോടതി വെടിവെപ്പ്; ഗോഗിയെ കൊല്ലാനെത്തിയത് മൂന്ന് വാടക കൊലയാളികൾ

ന്യൂഡെൽഹി: രോഹിണി കോടതിയില്‍ ഗുണ്ടാതലവന്‍ ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്താന്‍ മൂന്ന് വാടക കൊലയാളികള്‍ എത്തിയിരുന്നെന്ന് പോലീസ്. ഒളിവിലുള്ള മൂന്നാമനായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഉമങ്ക് യാദവിനെ...

ഭാരത് ബന്ദ്; യുപിയിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനം ചെയ്‌ത 10 മണിക്കൂർ ഭാരത് ബന്ദിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കും ഡെൽഹിയിലേക്കും ഉള്ള വാഹന ഗതാഗതം നിർത്തിവച്ചതായി ഡെൽഹി...

ഭാരത ബന്ദ്; 230 കേന്ദ്രങ്ങളിൽ കർഷകർ റെയിൽ, റോഡ് ഗതാഗതം തടയും

ലുധിയാന: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്‌ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ്‌ ആരംഭിച്ചു. ഭാരത ബന്ദിന്റെ ഭാഗമായി പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും, റെയിൽ പാതകളും...

ഗുലാബ് ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നു; ന്യൂനമർദമാകുമെന്ന് റിപ്പോർട്

ഭുവനേശ്വർ: ഗുലാബ് ചുഴലിക്കാറ്റ് ശക്‌തി കുറഞ്ഞ് ന്യൂനമര്‍ദം ആകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗുലാബ് ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുകയാണ്. അതേസമയം ഒഡീഷയില്‍ കനത്ത മഴ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയില്‍ നിന്ന് 39000...
- Advertisement -