താമസവിസയുടെ കാലാവധി നീട്ടി ദുബായ്; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം
ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ നാട്ടിൽ കുടുങ്ങിയ ആളുകളുടെ താമസവിസ നീട്ടി നൽകി ദുബായ്. ഡിസംബർ 9ആം തീയതി വരെയാണ് പലരുടെയും വിസ കാലാവധി നീട്ടിയത്. ഇതിൽ ഒരു...
സൗദി കോവിഡ്; 1,389 പേർക്ക് രോഗമുക്‌തി, 751 പുതിയ കേസുകള്‍
ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 751 പേർക്ക്. ഇതോടെ രാജ്യത്താകെ ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. ഒരു ദിവസത്തിനിടെ...
സൗദിയിൽ സാമൂഹിക ഒത്തുചേരലുകൾ അനുവദിക്കില്ല; വിലക്ക് തുടരും
റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്‌ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ഭീഷണി പൂർണമായും അകലാത്തതും രാജ്യത്തെ മുഴുവനാളുകൾക്കും വാക്‌സിനേഷൻ പൂർത്തിയാകാത്തതും...
പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് യുഎഇയിലേക്ക് മടങ്ങാം
അബുദാബി: ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ ഇളവുകള്‍. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ഇനിമുതല്‍ യുഎഇയിലെത്താം. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ട റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് യുഎഇയില്‍...
ഖത്തറിൽ സമൂഹ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്‌ത 7 പേർ അറസ്‌റ്റിൽ
ദോഹ: സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്‌ത 7 പേരെ അറസ്‌റ്റ് ചെയ്‌തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ വംശീയ വികാരവും ഗോത്ര വികാരവും...
2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാൻ യുഎഇ
അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് മുന്നോടിയായി അടുത്ത വര്‍ഷം ജൂണോടെ രണ്ടാം...
ഒമാനിൽ 236 പേർക്കുകൂടി കോവിഡ്; രോഗമുക്‌തി നിരക്ക് 96 ശതമാനമായി
മസ്‍കറ്റ്: ഒമാനില്‍ ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത് 236 പുതിയ കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96 ശതമാനമായതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു.
12 കോവിഡ്...
കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ നൽകി യുഎഇ
അബുദാബി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി യുഎഇ. കോവിഡ് വ്യാപനം കുറഞ്ഞ പശ്‌ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇത് പ്രകാരം ഷോപ്പിംഗ് കേന്ദ്രങ്ങൾ, റസ്‌റ്റോറന്റുകൾ, സിനിമ തിയേറ്ററുകൾ,...






































