ദുബായ് ഗ്യാസ് സിലിണ്ടർ ദുരന്തം; മരിച്ചവരിൽ മലയാളി യുവാവും
ദുബായ്: ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. നടപടികൾക്ക് ശേഷം...
വാനോളം ഉയരത്തിൽ; ഏഷ്യൻ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി പ്രവാസി മലയാളി പെൺകുട്ടി
ദുബായ്: ഏഷ്യൻ ജൂനിയർ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി ദുബായിലെ മലയാളി വിദ്യാർഥിനി അലെക്‌സിയ എൽസ അലക്‌സാണ്ടർ. ദേശീയ ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട അടൂർ സ്വദേശിനിയായ 14-കാരി അലെക്‌സിയ രാജ്യാന്തര...
കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ
ദുബായ്: 15 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎഇ. മന്ത്രിസഭാ യോഗത്തിന്റേതാണ് നിർണായക തീരുമാനം. കുട്ടികൾക്ക് സാമൂഹിക മാദ്ധ്യമങ്ങൾ ലഭിക്കാതിരിക്കാൻ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോം ഉടമകൾ നടപടി...
യുഎഇയിൽ മധ്യാഹ്‌ന വിശ്രമ നിയമം ഇന്ന് മുതൽ; ലംഘിച്ചാൽ കനത്ത പിഴ
അബുദാബി: യുഎഇയിൽ മധ്യാഹ്‌ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് ഹിജ്‌റ പുതുവൽസര അവധി ആയതിനാൽ നാളെ മുതലാണ് നിയമം നടപ്പിലാവുക. ഉയർന്ന താപനിലയും ചൂടും കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന...
ദുബായിൽ ബസ് അപകടത്തിൽ എട്ടുമരണം; ആറുപേർ ഇന്ത്യക്കാർ
ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ ബസ് അപകടത്തിൽ എട്ടുമരണം. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയും ഉൾപ്പെടുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ അതിവേഗത്തിൽ...
വിദേശ പര്യടനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 15ന് യുഎഇ സന്ദർശിക്കും
അബുദാബി: അഞ്ചുദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 15ന് യുഎഇ സന്ദർശിക്കും. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
ഊർജ മേഖലയിലെ...
ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്; യുഎഇയിൽ ഇറാന്റെ മിസൈലാക്രമണം
അബുദാബി: അന്തിമകരാറിലേക്ക് അടുക്കുന്നുവെന്ന് പറയുമ്പോഴും, പശ്‌ചിമേഷ്യയിലെ ആക്രമണങ്ങൾക്ക് അറുതിയില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം നടത്തി. വ്യാഴാഴ്‌ച രാത്രി ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി...
‘അംഗീകരിക്കാനാവില്ല’; ഫുജൈറയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡെൽഹി: വെടിനിർത്തൽ കരാർ തുടരുന്നതിനിടയിലും, യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്‌ട്രീസ് സോണിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്‌തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരൻമാർക്ക് പരിക്കേറ്റിരുന്നു.
ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും, ഇറാൻ-യുഎസ്...







































