മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്‌മലിനും അർജുന അവാർഡ്
ന്യൂഡെൽഹി: കായിക താരങ്ങൾക്കുള്ള അർജുന അവാർഡ് പ്രഖ്യാപിച്ചു. രണ്ട് മലയാളികളടക്കം 17 പേർക്കാണ് പുരസ്‌കാരം. ബാഡ്‌മിന്റൺ താരം ട്രീസ ജോളിക്കും അത്ലറ്റ് മുഹമ്മദ് അജ്‌മലിനും അവാർഡ് ലഭിച്ചു. ചെസ്സ് ലോകകപ്പ് ജേതാവ് ദിവ്യ...
കോമൺവെൽത്ത് ഗെയിംസ്; 13 സ്വർണമടക്കം മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്‌ഥാനത്ത്
ഗ്‌ളാസ്‌റോ: 2026 കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്‌ഥാനത്ത്. 13 സ്വർണമടക്കം 39 മെഡലുകളാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയ 70 സ്വർണമടക്കം 171 മെഡലുമായി ഒന്നാം സ്‌ഥാനത്ത്...
വാനോളം ഉയരത്തിൽ; ഏഷ്യൻ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി പ്രവാസി മലയാളി പെൺകുട്ടി
ദുബായ്: ഏഷ്യൻ ജൂനിയർ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി ദുബായിലെ മലയാളി വിദ്യാർഥിനി അലെക്‌സിയ എൽസ അലക്‌സാണ്ടർ. ദേശീയ ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട അടൂർ സ്വദേശിനിയായ 14-കാരി അലെക്‌സിയ രാജ്യാന്തര...
കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യ മെഡൽ, ജാന്ദു കുമാറിന് വെങ്കലം
ഗ്‌ളാസ്‌റോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷൻമാരുടെ പാരാ ഹെവിവെയ്റ്റ് പവർലിഫ്റ്റിങ്ങിൽ 28-കാരനായ ജാന്ദു കുമാർ വെങ്കലം നേടി. വിവിധ ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്‌ടമായ ഇന്ത്യൻ ക്യാംപിൽ...
കപ്പുയർത്തി സ്‌പെയിൻ; നിരാശയോടെ മടങ്ങി മെസ്സിയും സംഘവും
ന്യൂയോർക്ക്: ചരിത്രത്തിലെ നാലാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒടുവിൽ കണ്ണീരോടെ മടങ്ങേണ്ടി വന്നു. സ്‌പാനിഷ് സംഘം നടത്തിയ പടയോട്ടം മെസ്സിയെ വീഴ്‌ത്തി എന്നുതന്നെ പറയണം. അർജന്റീനയ്‌ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ...
ചരിത്രനേട്ടത്തിൽ പിവി സിന്ധു; ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി
ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പിവി സിന്ധു. ടോക്കിയോയിൽ നടന്ന ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ മൂന്നാം റാങ്കുകാരിയായ അകാനെ യമഗുചിയെ പരാജയപ്പെടുത്തിയാണ് 11ആം കാരിയായ...
ലോകകപ്പ് ആർക്ക്? തുല്യശക്‌തികൾ ഏറ്റുമുട്ടുന്നു, എല്ലാ കണ്ണുകളും ന്യൂയോർക്കിലേക്ക്
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടത്തിൽ ആര് മുത്തമിടുമെന്ന് അറിയാനായി ഇനി ഒരേയൊരു മൽസരത്തിന്റെ ദൂരം മാത്രം. ന്യൂയോർക്ക് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 മുതലാണ് ഫൈനൽ പോരാട്ടം. തുല്യ ശക്‌തികളായ...
അവസാന ഏഴുമിനിറ്റിലെ തകർപ്പൻ ഗോൾ; ഇംഗ്ളണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ളണ്ടിനെ രണ്ട് ഗോൾ മടക്കി ലോക ചാംപ്യൻമാരായ അർജന്റീന ഫൈനലിൽ. കളിയുടെ 85 മിനിറ്റ് മിനിറ്റ് വരെ ഒരു ഗോളിൽ പുറകിൽ നിന്ന...








































