Thu, Sep 17, 2026
37 C
Dubai

20 വർഷത്തെ കാത്തിരിപ്പ്; ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ

ലണ്ടൻ: നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ളീഷ് ക്ളബ് ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ സ്‌പാനിഷ്‌ ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ആർസനൽ ഫൈനലിൽ...

‘ലൈംഗിക പീഡനം, ഇരകളിൽ ഒരാൾ ഞാൻ’; വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ...

വാങ്കഡേയിൽ സെഞ്ചുറി തിളക്കത്തിൽ സഞ്‌ജു; മുംബൈക്ക് ലക്ഷ്യം 208

മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരായ മൽസരത്തിൽ സെഞ്ചുറിയിൽ തിളങ്ങി മലയാളികളുടെ സ്വന്തം താരം സഞ്‌ജു സാംസൺ. 54 പന്തിൽ 101 റൺസെടുത്താണ് സഞ്‌ജു, മുംബൈക്കെതിരെ മികച്ച സ്‌കോറുയർത്തിയത്. ഈ സീസൺ ഐപിഎല്ലിലെ സഞ്‌ജുവിന്റെ രണ്ടാം...

‘ഇന്ത്യൻ പൗരത്വം നൽകാം, ടീമിൽ കളിക്കാം’; ഉന്നതന്റെ വാഗ്‌ദാനം നിരസിച്ചുവെന്ന് റാഷിദ് ഖാൻ

ന്യൂഡെൽഹി: ഇന്ത്യൻ പൗരത്വവും ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഉന്നതൻ വാഗ്‌ദാനം ചെയ്‌തിരുന്നതായി വെളിപ്പെടുത്തി അഫ്‌ഗാനിസ്‌ഥാൻ സ്‌പിന്നർ റാഷിദ് ഖാൻ. എന്നാൽ, ഇത് നിരസിച്ചുവെന്നും താരം വെളിപ്പെടുത്തി. ഇന്ത്യക്ക് പുറമെ...

ചരിത്രനേട്ടം സ്വന്തമാക്കി ബ്രസീലിലെ വനിതാ താരം; നേടിയത് വമ്പൻ റെക്കോർഡ്

ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ബ്രസീലിലെ വനിതാ താരം. അന്താരാഷ്‌ട്ര ട്വന്റി 20 മൽസരത്തിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ബ്രസീലിന്റെ ഫാസ്‌റ്റ് ബൗളർ ലോറ കാർഡോസോ സ്വന്തമാക്കിയത്. ഫുട്‍ബോൾ...

ഐപിഎൽ മൽസരങ്ങൾക്ക് ഇന്ന് തുടക്കം; ഫൈനൽ മേയ് 31ന്

ബെംഗളൂരു: 19ആംമത് ഐപിഎൽ ക്രിക്കറ്റിന് ഇന്ന് ബെംഗളൂരുവിൽ തുടക്കം. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന മൽസരത്തിൽ, നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. മൽസരം വൈകീട്ട് 7.30 മുതൽ...

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഡീൽ; റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പുതിയ ഉടമകൾ

ന്യൂഡെൽഹി: ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പുതിയ ഉടമകൾ. ആദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം ആർസിബിയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത് 178 കോടി ഡോളറിനാണ് (ഏകദേശം 16,706 കോടി...

കേരളത്തിന്റെ അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങി; ഉൽഘാടനം മാർച്ച് 16ന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്‌ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ഈമാസം 16ന് വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്‌റ്റേഡിയം നാടിന് സമർപ്പിക്കും. പത്ത് ഏക്കർ...
- Advertisement -