ക്ഷേത്ര ഇടനാഴി വികസിപ്പിക്കും; ആദായനികുതിയിൽ ആശ്വാസം
ന്യൂഡെല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്‌ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി...
ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം; ഭാവിയിൽ അഭയ കേന്ദ്രമായേക്കും
കേപ് കനവറൽ: ചന്ദ്രന്റെ ഉപരിതലത്തിൽ പ്രവേശിക്കാൻ കഴിയുന്ന രീതിയിലുള്ള ഗുഹ കണ്ടെത്തിയാതായി ശാസ്‌ത്രജ്‌ഞർ. ഭാവിയിൽ ഇത് മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുണ്ടെന്നും ശാസ്‌ത്രജ്‌ഞൻമാർ സ്‌ഥിരീകരിച്ചു. നേച്ചർ ആസ്‌ട്രോണമി ജേർണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. അപ്പോളോ 11...
മരണത്തിന്റെ ചൂളംവിളി; പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്
കൊല്ലം: കേരളത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്‌സ്‌പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്‌ടമുടി കായലിലേക്ക് മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ...
ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ
ന്യൂഡെൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള കൊളോണിയൽ കാലത്തെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്ന് നിയമങ്ങൾ ഇതോടെ ചരിത്രമായി. കഴിഞ്ഞവർഷം ഓഗസ്‌റ്റ് 12നാണ് ആഭ്യന്തരമന്ത്രി...
ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ
അബുദാബി: സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്...
ഇനി ‘കോളനി’യില്ല; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്‌ണൻ പടിയിറങ്ങി
തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്‌ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്‌ണന്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കിയായത് അപ്രതീക്ഷിതം. ക്‌ളിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്‌ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്.
പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം,...
പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ
യുദ്ധവുമായി ബന്ധപ്പെട്ട് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന രാജ്യമാണ് യുക്രൈൻ. റഷ്യയുമായുള്ള യുദ്ധവും ചെർണോബിൽ ആണവ അപകടം ഉൾപ്പടെ വർത്തമാന കാലത്തെ പല സംഭവ-സംഘർഷങ്ങളും നടന്നിട്ടുള്ള യുക്രൈൻ, പ്രകൃതി മനോഹരമായ ഒരു രാജ്യമാണെന്ന് എത്രപേർക്ക്...
കാനിൽ മനംകവർന്ന് നാൻസി ത്യാഗി; ലോകശ്രദ്ധ നേടിയ ഫാഷൻ ഐക്കണിലേക്ക്
കാൻ റെഡ് കാർപെറ്റിൽ അരങ്ങേറിയവരിൽ ഏറ്റവും ശ്രദ്ധ നേടിയ ഇന്ത്യൻ ഫാഷൻ ഇൻഫ്ളുവൻസറാണ് 'നാൻസി ത്യാഗി'. സ്വന്തമായി ഡിസൈൻ ചെയ്‌ത് തുന്നിയെടുത്ത വസ്‌ത്രം ധരിച്ചാണ് നാൻസി ത്യാഗി റെഡ് കാർപെറ്റിൽ എത്തിയത്. തന്റെ...









































