Mon, Apr 27, 2026
33 C
Dubai

ഡിസ്‌നിയിലും കൂട്ടപിരിച്ചുവിടൽ; 7,000 തൊഴിലാളികൾക്ക് ജോലി നഷ്‌ടമാകും

ന്യൂഡെൽഹി: ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ഡിസ്‌നിയും. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്‌നി പ്ളസ് ഹോട്ട്‌സ്‌റ്റാറിൽ നിന്ന് 7000 തൊഴിലാളികളെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത്. കമ്പനിയുടെ ചിലവ് ചുരുക്കി പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി...

ഫേസ്ബുക്ക് സജീവ ഉപയോക്‌താക്കൾ; ആദ്യ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും

ഫേസ്ബുക്കിലെ സജീവ ഉപയോക്‌താക്കളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയും. സോഷ്യൽ മീഡിയ മേജർ മെറ്റാ റെഗുലേറ്ററി ഫയലിംഗിൽ, ഫേസ്ബുക്കിലെ സജീവ ഉപയോക്‌താക്കളുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടുന്നു....

ജിയോ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക്

മുംബൈ: വടക്കു-കിഴക്കൻ സർക്കിളിലെ ആറ് സംസ്‌ഥാനങ്ങൾ ഇനിമുതൽ 5ജി യുഗത്തിലേക്ക്. 5ജി സേവനങ്ങൾ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. ഇന്ന് മുതൽ ആറ് സംസ്‌ഥാനങ്ങളിലെ ഏഴ് നഗരങ്ങളിൽ ജിയോ ഉപഭോക്‌താക്കൾക്ക്‌...

ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ; അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും

ബെംഗളൂരു: സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ. 20 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുക. അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും. ബെംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ...

യുപിഐ വഴി പണമിടപാട് നടത്താം; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം

ന്യൂഡെൽഹി: പ്രവാസികൾക്ക് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി ലഭിച്ചത്. സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ,...

പുതിയ നീക്കവുമായി ട്വിറ്റർ; രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം ഒഴിവാക്കും

ന്യൂയോർക്ക്: രണ്ടു വർഷത്തിന് ശേഷം പ്ളാറ്റ്‌ഫോമിലെ രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം നീക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. വരും ആഴ്‌ചകളിൽ കമ്പനി രാഷ്‌ട്രീയ പരസ്യ പെർമിറ്റ് വിപുലീകരിക്കും. വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇലോൺ മസ്‌കിന്റെ...

വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്റർ സ്‌ഥാനം രാജി വെക്കും; ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ട്വിറ്റർ സ്‌ഥാനം രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. 'ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്‌ഥാനം രാജിവെക്കും. അതിനുശേഷം ഞാൻ സോഫ്റ്റ്‌വെയർ, സെർവറുകളുടെ മാത്രം ചുമതല...

5ജി സേവനം ഇപ്പോൾ കേരളത്തിലും

കൊച്ചി: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും. റിലയൻസ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ ഐടി ഹബ്ബായ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആദ്യം സേവനം ആദ്യമായി ലഭ്യമാകുക. ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...
- Advertisement -