Sat, Jun 13, 2026
28.4 C
Dubai

നിരക്ക് ഉയർത്തി വോഡാഫോൺ- ഐഡിയ; വ്യാഴാഴ്‌ച മുതൽ പുതിയ നിരക്ക്

മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ- ഐഡിയയും ടെലികോം താരിഫ് ഉയർത്തി. ടോപ്പ് അപ്പ് പ്ളാനുകളിൽ 19- 21 ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്‌ഡ്‌...

ഇൻസ്‌റ്റഗ്രാമിന്റെ പുത്തൻ ഫീച്ചർ; ഇനി പോസ്‌റ്റുകൾക്കൊപ്പവും മ്യൂസിക്ക് ചേർക്കാം

പുത്തൻ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം. ഇനി മുതൽ ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾക്ക് പോസ്‌റ്റുകൾക്കൊപ്പം ഇഷ്‌ടമുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. ഇതുവരെ ഇൻസ്‌റ്റഗ്രാമിൽ സ്‌റ്റോറികൾക്കൊപ്പവും, റീലുകൾക്കൊപ്പവും മാത്രമാണ് മ്യൂസിക് ആഡ് ചെയ്യാൻ സാധിച്ചിരുന്നത്. പോസ്‌റ്റുകൾക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന...

രാജ്യം 5ജിയിലേക്ക്; അടുത്ത വർഷം പകുതിയോടെ സ്‌പെക്‌ട്രം വിതരണം നടക്കും

ഡെൽഹി: അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്. ഏപ്രിൽ- മെയ് മാസങ്ങളിലായി 5ജി സ്‌പെക്‌ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ഇക്കാര്യം അറിയിച്ചത്. 5ജി മാറ്റത്തെ...

വാട്‌സാപ്പ് വെബിന് പുതിയ മൂന്ന് ഫീച്ചറുകൾ

വാട്‌സാപ്പ് വെബിൽ പുതിയ മൂന്ന് സവിശേഷതകള്‍ കൂടി അവതരിപ്പിച്ച് കമ്പനി. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്‌റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി; ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ആപ്പിളിനെ പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് മുന്നിലെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യൺ ഡോളറാണ്. ആപ്പിൾ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യൺ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 600...

ഫേസ്ബുക്കിന് പേര് മാറ്റം; ഇനി മുതൽ മാതൃ കമ്പനി ‘മെറ്റ’ എന്നറിയപ്പെടും

ന്യൂയോർക്ക്: മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. 'മെറ്റ' എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്‌റ്റഗ്രാം, വാട്‍സ്ആപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ...

യുപിഐ പണമിടപാടിന് പ്രോസസിങ് ഫീസ് ഈടാക്കി തുടങ്ങി ഫോണ്‍ പേ

ഡെൽഹി: യുപിഐ പണമിടപാടിന് പ്രോസസിങ് ഫീസ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പേമെന്റ് ആപ്പ്ളിക്കേഷനായി ഫോണ്‍ പേ. യുപിഐ പേമെന്റ് ആപ്പ്ളിക്കേഷനായ ഫോണ്‍ പേ പണമിടപാടുകള്‍ നടത്തുന്നതിന് പ്രോസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50...

ബിഎസ്എൻഎൽ 4ജി അടുത്ത വർഷം ഏപ്രിലോടെ അവതരിപ്പിക്കും

ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി പരീക്ഷണം വിജയമാണെങ്കിലും രാജ്യമാകെ അതിവേഗ ഇന്റർനെറ്റ് സേവനം എത്താൻ അടുത്ത വർഷം ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരും എന്ന് റിപ്പോർട്. ബിഎസ്എൻഎലിന് 4ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിച്ച...
- Advertisement -