Mon, Apr 27, 2026
29 C
Dubai

ഫോര്‍വേഡ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ മെസഞ്ചറും

വാട്‌സാപ്പിലേത് പോലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് മെസഞ്ചറും. സമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണങ്ങള്‍ തടയാനാണ് ഇത്തരമൊരു സംവിധാനം തയ്യാറാക്കുന്നത്. ഫേസ്ബുക്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഒരു സമയത്ത്...

റെഡ്മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്

ഷവോമി റെഡ്മിയുടെ കെ30 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. അഡ്‌റെനോ 620 ജിപിയും എക്‌സ് 52 മോഡത്തിന്റെ 5ജി കണക്റ്റിവിറ്റിയുമാണ്...

പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് സിഐഎസ്എഫ്

ന്യൂഡല്‍ഹി: പെന്‍ഷന്‍ സംവിധാനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി 'പെന്‍ഷനേഴ്സ് കോര്‍ണര്‍' എന്ന ആപ്പ് അവതരിപ്പിച്ച് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്). സേനയില്‍ നിന്ന് വിരമിച്ചവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന രീതിയിലാണ് ആപ്പിന്റെ...

മാസ്‌കില്‍ നിന്ന് ശുദ്ധവായുവും; പുത്തന്‍ കണ്ടുപിടുത്തവുമായി എല്‍ജി

സോള്‍: കൊറോണയുടെ വരവ് ലോകത്ത് നിരവധിയായ മാറ്റങ്ങള്‍ക്കാണ് വഴിവെച്ചത്. അതില്‍ പ്രധാനമാണ് ഫെയ്സ് മാസ്‌കുകള്‍ അഥവാ മുഖാവരണങ്ങള്‍. കോവിഡ് ലോകത്ത് പിടിമുറുക്കിയതോടെ മാസ്‌കുകളും നിര്‍ബന്ധമായി. നിലവിലെ കണക്കുകളും പഠനങ്ങളും നോക്കുമ്പോള്‍ അത്രവേഗത്തില്‍ ഈ...

എൻസിസി കേഡറ്റുകൾക്കായി പുതിയ ആപ്പ്; പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ എൻസിസി കേഡറ്റുകളുടെ ഓൺലൈൻ പരിശീലനത്തിനായി പ്രതിരോധ വകുപ്പ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഡൽഹിയിൽ ഇന്ന് 'ഡിജിഎൻസിസി' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കിയത്. ചടങ്ങിൽ എൻസിസി...

ടിക് ടോക് സിഇഒ രാജിവെച്ചു

ടിക് ടോക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവിന്‍ മയെര്‍ രാജിവെച്ചു. ജനറല്‍ മാനേജര്‍ വനേസ പപ്പസ് കമ്പനിയുടെ ഇടക്കാല സിഇഒയായി ചുമതലയേല്‍ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കേസ് നല്‍കി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ്...

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...

ആയിരം പേര്‍ക്കു ജോലി നല്കും; പേടിഎം

ന്യൂഡല്‍ഹി: അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്...
- Advertisement -