ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘനം; തേഞ്ഞിപ്പലത്ത് കസ്‌റ്റഡിയിൽ എടുത്തത് 70 വാഹനങ്ങൾ
മലപ്പുറം: കോവിഡ് രണ്ടാം വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടയിലും നിയന്ത്രണങ്ങൾ വകവെക്കാതെ ഭൂരിഭാഗം ആളുകളും. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും അനാവശ്യമായി വീടിന് വെളിയിൽ ഇറങ്ങുന്നവരുടെ എണ്ണം ദിവസേന വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അനധികൃതമായി...
മുസ്‌ലിംങ്ങളുടെ കോവിഡ് മരണം: വയനാട്ടിൽ സേവന നിർവഹണത്തിന് എസ്‌വൈഎസ് സദാസന്നദ്ധം
കല്‍പറ്റ: കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ആദരപൂർവം സംസ്‌കരിക്കുന്ന എസ്‌വൈഎസ് എമര്‍ജന്‍സി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സര്‍ക്കാര്‍ പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രികളില്‍ നിന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അതാത് പ്രദേശങ്ങളില്‍ എത്തിച്ചാണ്...
യുപിയിലെ പള്ളി പൊളിക്കൽ: കർശന നടപടിയും തൽസ്‌ഥാനത്ത് പള്ളിയും വേണം; കാന്തപുരം
കോഴിക്കോട്: പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ജില്ലാ ഭരണകൂടം 2021 മെയ് 18ന് പൊളിച്ചുമാറ്റിയ പള്ളി തൽസ്‌ഥാനത്ത് തന്നെ പണിയാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം...
വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ്; മട്ടന്നൂരിൽ ഗൃഹനാഥന്‍ അറസ്‌റ്റില്‍
പടിയൂര്‍: വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തിയ ഗൃഹനാഥന്‍ അറസ്‌റ്റില്‍. പടിയൂര്‍ പഞ്ചായത്തിലെ തായ്‌ക്കുണ്ടത്തുള്ള ചാലങ്ങോടന്‍ ജനാര്‍ദ്ദനനാണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ നിന്നും 21 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പത്ത്...
കോഴിക്കോട് തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ
കോഴിക്കോട്: ഉൽഘാടനം കഴിഞ്ഞതിന്റെ മൂന്നാം നാൾ തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. താമരശ്ശേരി മഞ്‌ജു ചിക്കൻ സ്‌റ്റാൾ ഉടമയായ രാരോത്ത് പാലയക്കോടൻ റഫീക്ക് (45) ആണ് പിടിയിലായത്. പറമ്പിൽ ബസാറിലെ...
പ്രതിസന്ധികളെ നേരിടാൻ പ്രാർഥനയും; മുസ്‌ലിം ജമാഅത്ത് ‘ദുആ മജ്‌ലിസ്’ 23ന്
മലപ്പുറം: പ്രതിസന്ധികളിൽ തളരുന്ന വിശ്വാസികൾക്ക് മാനസികമായ കരുത്ത് പകരാൻ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി 'ദുആ മജ്‌ലിസ്' അഥവാ പ്രാർഥനാ സംഗമം സംഘടിപ്പിക്കുന്നു.
കോവിഡ് മഹാമാരി സൃഷ്‌ടിച്ച അനിശ്‌ചിതത്വവും ട്രിപ്പിൾ ലോക്ക്...
ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ച നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു
പാലക്കാട്: കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സ് രമ്യയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രമ്യ കുഴഞ്ഞുവീണു മരണപ്പെട്ടത്. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്....
ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാര്‍ഹം: നിലവിലെ പാത നിലനിറുത്തണം; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: പ്രധാന നഗരങ്ങളും ജനവാസ മേഖലകളും ഒഴിവാക്കിയുള്ള കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാർഹമാണ്. എന്നാല്‍, നിലവിലെ കോഴിക്കോട്-രാമനാട്ടുകര-പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയ പാത സംരക്ഷിക്കപ്പെടണം; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ...







































