Mon, Jun 29, 2026
30.2 C
Dubai

കടലാക്രമണം നേരിട്ട പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിക്കണം; സി മുഹമ്മദ് ഫൈസി

മലപ്പുറം: കടലാക്രമണം നടന്ന പ്രദേശങ്ങളിൽ ഉടൻ സുരക്ഷാ ഭിത്തികൾ സ്‌ഥാപിച്ച് പ്രദേശവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹജ്‌ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഗുരുതര നാശനഷ്‌ടങ്ങൾ സംഭിവിച്ച താനൂർ...

വെള്ളക്കെട്ട് രൂക്ഷമായി; പൊന്നാനിയിൽ 4 കോടിയുടെ നെല്ല് പാടത്ത് ഉപേക്ഷിച്ചു

മലപ്പുറം : സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കോടികളുടെ നെല്ല് പാടത്ത് ഉപേക്ഷിച്ച് കർഷകർ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് 4 കോടിയോളം രൂപ വിലവരുന്ന നെല്ല് കർഷകർ പാടത്ത്...

കോവിഡ് വോളന്റിയർക്ക് നേരെ ആക്രമണം; പരാതി

കരിച്ചേരി: കോവിഡ് രോഗികൾക്ക് മരുന്നെത്തിച്ച് മടങ്ങുകയായിരുന്ന പഞ്ചായത്ത് വോളന്റിയറെ മർദ്ദിച്ചതായി പരാതി. പള്ളിക്കര പഞ്ചായത്തിലെ എട്ടാം വാർഡ് വോളന്റിയർ തൂവൾ കൊളത്തുങ്കാലിലെ എം കൃപേഷിന് (27) നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ കൃപേഷിനെ ചെങ്കളയിലെ...

കടലാക്രമണം രൂക്ഷം; ജില്ലയിൽ 390 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: ജില്ലയില്‍ അതിരൂക്ഷമായ കടലാക്രമണത്തെ തുടർന്ന് 80 കുടുംബങ്ങളില്‍ നിന്നായി 390 പേരെ ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കുമായി താൽക്കാലികമായി മാറ്റി. ചേമഞ്ചേരി വില്ലേജിൽ 17, 13, 18 വാർഡുകളിൽ ഉൾപ്പെട്ട കാപ്പാട്,...

കനത്ത മഴ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

കണ്ണൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. നിലവിൽ അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ...

ബേപ്പൂരിൽ നിന്നും കടലിൽ പോയ മൽസ്യബന്ധന ബോട്ടിനെ കുറിച്ച് വിവരമില്ല

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മൽസ്യ ബന്ധനത്തിന് കടലിൽ പോയ ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ഈ മാസം അഞ്ചാം തീയതി ബേപ്പൂരിൽ നിന്ന് കടലിൽ പോയ അജ്‌മീര്‍ഷ എന്ന ബോട്ടിനെ കുറിച്ചാണ് ഇതുവരെയും...

വയനാട്ടിലെ ആദിവാസി ഊരുകളില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശങ്ക

വയനാട്: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ളസ്‌റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110...

കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങി; കേസെടുത്ത് പോലീസ്

പനമരം: കോവിഡ് സ്‌ഥിരീകരിച്ചിട്ടും ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ വാഹനമെടുത്ത് ഇറങ്ങിയ ആൾക്കെതിരെ കേസെടുത്ത് പോലീസ്. കോവി‍ഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങിയ കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെയാണ് കേണിച്ചിറ പോലീസ് കേസ് എടുത്തത്. പകർച്ചവ്യാധി...
- Advertisement -